ജനങ്ങളുടെ ക്ഷേമമാണ്‌ പ്രധാന ലക്ഷ്യം, പ്രത്യയശാസ്ത്ര ചര്‍ച്ചകളല്ല.
ആം ആദ്മി പാർട്ടി ദേശീയ കൺവീനർ ശ്രീ അരവിന്ദ് കെജ്‌രിവാൾ ഡൽഹിയില്‍ വിളിച്ചു ചേർത്ത, രാഷ്ട്രീയകാര്യ സമിതിയുടെ സാന്നിധ്യത്തിൽ നടന്ന സംസ്ഥാന നിരീക്ഷകൻമാരുടെയും, കൺവീനർമാരുടെയും യോഗത്തിൽ സംസ്ഥാന കണ്‍വീനര്‍ ശ്രീ സി.ആര്‍ നീലകണ്ഠന്‍ പങ്കെടുത്തു. രാഷ്ട്രീയ കാര്യസമിതി അംഗം അശുതോഷ്, സൗത്ത് ഇന്ത്യൻ നിരീക്ഷകൻ അഡ്വ. സോംനാഥ് ഭാരതി, സംസ്ഥാന നിരീക്ഷകൻ ഗിരീഷ് ചൗധരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ആം ആദ്മി പാര്‍ട്ടിയുടെ കേരള ഫേസ്ബുക്ക് പേജ് 686670+ ലൈക്കുകളുമായി മുമ്പോട്ട്....

ആം ആദ്മി പാര്‍ട്ടിയുടെ ആശയങ്ങളെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും കൂടുതല്‍ അറിയാനും ദൈനംദിന വാര്‍ത്തകള്‍ക്കും പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക് ചെയ്യൂ.
Aam Aadmi Party Kerala ആം ആദ്മി പാര്ട്ടി കേരളം

ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ എല്ലാ പോസ്റ്റുകളും സ്യൂസ്‌ഫീഡില്‍ ലഭിക്കാന്‍ ലൈക് ചെയ്തതിനു ശേഷം...
View details ⇨
മലയാളി നഴ്സിനെതിരായ ഹോസ്പിറ്റൽ മാനേജ്മെന്റ് പീഡനം, ILBS ഹോസ്പിറ്റലിൽ ആം ആദ്മി പാർട്ടി കേരള നിരീക്ഷകനായ എം എൽ എ സോംനാഥ് ഭാരതി മിന്നൽ പരിശോധന നടത്തി.
ഹോസ്പിറ്റൽ തൊഴിലാളി സംഘടനാ നേതാക്കളുമായും പ്രതികാര നടപടിക്ക് ഇരയായ നേഴ്സ് ജീനയുമായും ചർച്ച നടത്തിയ എം എൽ എ എല്ലാ വിധ സഹായവും ഉറപ്പു നൽകി.
ബ്രൂം റെവലൂഷൻ 2019
ചൂൽ വിപ്ലവം 2019

2019 പാർലമെന്റ് തിരെഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ ആം ആദ്മി പാർട്ടി കേരളത്തിൽ തുടങ്ങി കഴിഞ്ഞു. ദേശീയ നിരീക്ഷകൻ സോമനാഥ് ഭാരതിയും സംസ്ഥാന നിരീക്ഷകൻ ഗിരീഷ് ചൗധരിയും അവരുടെ കേരള സന്ദര്ശനത്തിലാണ് പുതിയ സംഘടനാ സംവിധാനങ്ങൾ അവതരിപ്പിച്ചത്.

സംസ്ഥാന നിരീക്ഷകൻ ഗിരീഷ് ചൗധരിയുടെ മേൽനോട്ടത്തിൽ 20 പാർലമെന്റ് മണ്ഡലങ്ങളിലേക്കും നിരീക്ഷകരെ ( ഒബ്സർവർ ) നിയമിച്ചു. സംസ്ഥാന...
View details ⇨
ഇന്ന് മുത്തങ്ങ ദിനം,

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തങ്ങള്‍ക് നഷ്ടപ്പെട്ട ഭൂമി തിരിച്ച് പിടിക്കുന്നതിനു വേണ്ടി ആദിവാസികള്‍ നടത്തിയ ധീരമായ പോരാട്ടത്തിന്‍റെ ഓര്‍മ്മ ദിവസം, ജോഗി എന്ന ആദിവാസിയും ഒരു പോലീസുകാരനും മരിച്ചു വീണ സമരത്തിന്റെ ഓര്‍മ്മ ദിവസം. ആദിവാസി ഗോത്ര മഹാ സഭാ എന്നാ സംഘടന കേരളത്തിന്‍റെ സാമൂഹ്യ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ചേര്‍ത്തു. കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാറുകള്‍...
View details ⇨
ആം ആദ്മി ഖത്തർ ഘടകം 2019ലെ ലോക്സഭാ പ്രവർത്തനം ആരംഭിച്ചു. മിഷൻ 2019 കേരള 20/20 എന്നപേരിൽ കേരളത്തിലെ മുഴുവൻ സീറ്റിലേയും വിജയം ലക്‌ഷ്യം വെച്ച് കൊണ്ടുള്ള മാസ് കാളിങ് കാമ്പയിന്‍ നടത്തുന്നതിന് ടീം രൂപീകരിച്ചു.
ഡല്‍ഹി ജലവിഭവ വകുപ്പിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച് വകുപ്പ് മന്ത്രി കപില്‍ മിശ്ര.

ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ രണ്ട് വര്‍ഷം തികക്കുന്ന വേളയിലാണ്‌ ജലവിഭവ വകുപ്പ് മന്ത്രി സ്വന്തം വകുപ്പിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ഭാവി പരിപാടികളും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും, വീഡിയോയും ജനങ്ങള്‍ക്കായി...
View details ⇨
അടുത്ത അദ്ധ്യയനവര്‍ഷത്തേക്കുള്ള MPhil/PhD കോഴ്‌സുകളുടെ സീറ്റുകള്‍ യു.ജി.സി കുത്തനെ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സി.വൈ.എസ്.എസ് പ്രതിനിധി അക്ഷയും മറ്റു പ്രവര്‍ത്തകരും ജെ.എന്‍.യു സ്റ്റുഡന്‍ന്റ് യൂണിയനൊപ്പം ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു.
ആം ആദ്മി പാര്‍ട്ടിയില്‍ അംഗമാകുന്നതിന് മിസ്ഡ്കോള്‍ ചെയ്യൂ : 08030636329
ഡല്‍ഹിയില്‍ അഴിമതിക്കെതിരായ ആം ആദ്മി പാര്‍ട്ടിയുടെ പോരാട്ടം വിജയമെന്ന് സര്‍വെ. അരവിന്ദ് കേജ്രിവാള്‍ മന്ത്രിസഭ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം പുറത്തുവന്നത്. അഴിമതി നിയന്ത്രിക്കുന്നതിന് പുറമെ ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളവിതരണം, വൈദ്യുതി നിരക്ക് എന്നീ മേഖലകളിലും മികച്ച പ്രകടനമാണ് കേജ്രിവാള്‍ സര്‍ക്കാര്‍ നടത്തിയതെന്നും സര്‍വെ പറയുന്നു.

ലോക്കല്‍...
View details ⇨
ഗോവ പഞ്ചാബ് ഇലക്ഷൻ കാമ്പയിനിൽ പങ്കെടുത്ത വളന്റിയര്മാര്ക്ക്‌ സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നു സോംനാഥ് ഭാരതി, സി ആർ നീലകണ്ഠൻ. ഇരുനൂറോളം വളണ്ടിയർമാർ ഗോവയിൽ നേരിട്ട് പോയും കാൾ ക്യാമ്പയിൻ ചെയ്തും 2017 നിയമസഭാ ഇലക്ഷന്റെ ഭാഗമായി.
Somnath bharti addressing volunteers, new organisational start.
ആം ആദ്മി പാര്‍ട്ടി ദേശീയ നിരീക്ഷകന്‍ അഡ്വ.സോംനാഥ് ഭാരതി ഇന്ന് കേരളത്തിലെത്തും.

ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ട് മണിക്ക് അങ്കമാലി സി.എസ്.എ ഹാളില്‍ പ്രവര്‍ത്തകരുമായി സംവദിക്കും.
[15 ഫെബ്രുവരി 2017 2:00PM]
സംസ്ഥാന-ജില്ലാ ഭാരവാഹികളുടെ പ്രത്യേക യോഗത്തിലും പങ്കെടുക്കും.