FBVideoDownloader.info is a facebook video downloader online, this tool helps you download facebook videos by grabs direct links to download and save for free
Ammachiyude Adukkala
yesterday at 15:57. Facebook
ഇവിടെ (ചെന്നൈ) നല്ല മഴയാ... അതോണ്ട് ഫുഡ് ആക്കാൻ നല്ല മടി... ന്താപ്പോ ചെയ്യാന്ന് ആലോചിച്ചിരുന്നപ്പോ തോന്നി ചോറും രസവും ചെയ്യാംണ്... ഇനിയിപ്പോ തൊട്ടുകൂട്ടാനും വല്ലതും വേണ്ടെയ്‌... അപ്പൊ തോന്നിയതാ ഈ തട്ടിക്കൂട്ട് ചമ്മന്തി...

ആദ്യം കുറച്ചു തേങ്ങാ ചിരവി എടുത്തു.. ന്നിട്ട് കുറച്ചു പുളിയും, ഒരു ചെറിയ കഷ്ണം ഇഞ്ചി, കുറച്ചു ജീരകം, 1 പച്ചമുളക്, 3 ചുവന്ന മുളക്, 4 ചെറിയ ഉള്ളി, കുറച്ചു ഉപ്പും ചേർത്തങ്ങാട്...
View details ⇨
Ammachiyude Adukkala
yesterday at 15:54. Facebook
ഹൽവാപൂരി പിന്നെ കിഴങ്ങു കറി.
(ഹൽവാ പൂരിയും കിഴങ്ങു കറിയും ഒരു നോർത്ത് ഇന്ത്യൻ കോമ്പിനേഷൻ ആണ്. )
By: Deepa Madhu‎

പൂരി : ഒരു കപ്പു ഗോതമ്പു മാവ് കാൽ സ്‌പൂൺ എണ്ണയോ, നെയ്യോ ഒഴിച്ച് ഇച്ചിരി ഉപ്പും വെള്ളവും ഇട്ടു കുഴച്ചു. അരമണിക്കൂർ വെച്ചു. വലിയ നെല്ലിക്ക വലുപ്പത്തിൽ ഉരുട്ടി പരാതി, എണ്ണയിൽ വറുത്തു എടുത്താൽ പൂരി റെഡി.
കിഴങ്ങുകറി:എണ്ണയിൽ കടുക് പൊട്ടിച്ചു, കറി വേപ്പിലയിട്ടു ഇളക്കി ഒരു സവള അരിഞ്ഞത്,...
View details ⇨
Ammachiyude Adukkala
yesterday at 15:51. Facebook
Gulab jamun
By: Sreeja Rajesh‎

All purpose flour 1 cup
Milk powder 1 cup
Baking powder ½ tspoon
milk (kuzhachedukan aavashyathinu)
ghee 2 tspoon
suger 1 1/2 cup
water ½ cup
elakka seeds 5
cashew
oil for frying

preparation

for suger syrup

suger um water um nannayi thilappich thread consistency
aavumvare thilappikuka….pinned elakka seed add cheyth maativekuka

milkpowder ,flour,baking powder...
View details ⇨
Ammachiyude Adukkala
yesterday at 15:48. Facebook
Ammachiyude Adukkala
yesterday at 15:39. Facebook
എരിവുള്ള മുട്ട റോസ്‌റ്
By: Sree Harish‎

ചോറിനും ചപ്പാത്തിക്കും പറ്റിയ മുട്ട റോസ്‌റ്റ്.
പച്ചമുളക് - 8
സവാള അരിഞ്ഞത് -4
തക്കാളി അരിഞ്ഞത് -2
ഇഞ്ചി - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി -5 അല്ലികൾ
മുളക് പൊടി -1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി -1 ടേബിൾ സ്പൂൺ
കുരുമുളകുപൊടി -1 1/2 ടേബിൾ സ്പൂൺ
ഗരം മസാലപ്പൊടി -1 ടി സ്പൂൺ
മുട്ട പുഴുങ്ങിയത് -4
എണ്ണ / കറിവേപ്പില/ ഉപ്പ് - ആവശ്യത്തിന്
പാനിൽ എണ്ണ ചൂടാക്കി...
View details ⇨
Ammachiyude Adukkala
yesterday at 15:37. Facebook
മുട്ട ഉത്തപ്പം
Recipe : Padma Ranjith‎
prepared : Asha Ej

ഇതാ ഒരു healthy dinner/breakfast....

മുട്ട - മൂന്ന്
ദോശ മാവ് - ഒരു കപ്പ്
വലിയ ഉള്ളി - ഒന്ന് കുനുകുനേ അരിഞ്ഞത്
തക്കാളി - ഒന്ന് ചെറുതായി അരിഞ്ഞത്
മല്ലിയില - കുറച്ചു അരിഞ്ഞത്
ഉപ്പ് , കുരുമുളക് പൊടി , ചുക്ക് പൊടി - ഓരോ tsp വീതം mix ചെയ്തത്
എണ്ണ - ആവശൃത്തിന്

ദോശക്കല്ലു ചൂടാകുമ്പോൾ മാവ് ഒഴിച്ച് ചെറുതായി പരത്തുക.ഇതിലേയ്ക്കു ഒരു മുട്ട...
View details ⇨
Ammachiyude Adukkala
yesterday at 15:34. Facebook
വെജിറ്റബിൾ ബിരിയാണി / Vegetable Biriyani
By: Anjali Abhilash‎

വെജിറ്റബിൾ മസാല ഉണ്ടാക്കാൻ
സവാള : 2 എണ്ണം
ഉരുളക്കിഴങ്ങ് : 1
കാരറ്റ്: 1
ഗ്രീൻ പീസ്: 1/2 കപ്പ്
ചതച്ച വെളുത്തുള്ളി: 1 table spoon
ചതച്ച ഇഞ്ചി : 1 table spoon
ചതച്ച പച്ചമുളക് : 4 എണ്ണം
തക്കാളി : 1 വലുത്
ഗരം മസാല പൊടി : 1/2 tea spoon
മഞ്ഞൾ പൊടി : 1/2 tea spoon
മല്ലി ഇല : 2 table spoon
പുതിന ഇല : 2 table spoon
കറിവേപ്പില : 2 തണ്ട്
ഓയിൽ :...
View details ⇨
Ammachiyude Adukkala
yesterday at 15:32. Facebook
Pacha kurumulaku thecha chaala fry
By: Anju Kanjampurath‎

Ingrdnts:

Chaala - 5
Chilli powder - 1 tbspn
Salt- avisyathinu
Manjal podi- half tbspn
Pacha kurumulaku arachathu - 1 tbspn
Oil- avisyathinu

Preparation:::

* Chaala nallathu pole clean cheithu varanju veikuka.
* Pacha kurumulaku arachathu um manjal podiyum uppum chilli powderum chaalayil thechu pidipikuka..
* One hour kazhinju...
View details ⇨
Ammachiyude Adukkala
yesterday at 15:26. Facebook
നമസ്കാരം

ഒരു രസം റെസിപ്പി ആണേ,
കുരുമുളക് രസം
By: Vishnupriya Manoj‎

ആദ്യം നെല്ലിക്ക വലിപ്പത്തിൽ പുളി എടുത്തു ഒരു cup വെള്ളത്തിൽ പിഴിഞ്ഞ് അരിച്ചു എടുത്തു വയ്ക്കുക. ഒരു വലിയ തക്കാളി ചെറുതായി മുറിച്ചു വയ്ക്കുക.

ഇനി മസാലപ്പൊടി ഇണ്ടാക്കാം, ഇതിനു വേണ്ടി ഒരു സ്പൂൺ മല്ലി, ഒരു സ്പൂൺ ജീരകം, അരസ്പൂൺ കുരുമുളക് എടുത്തു പൊടിച്ചു വയ്ക്കുക, നല്ലോണം പൊടി ആക്കണ്ടാട്ടൊ. ഇത് ജാറിൽ നിന്ന് മാറ്റിയ ശേഷം, ഒരു...
View details ⇨
Ammachiyude Adukkala
yesterday at 15:23. Facebook
പച്ചകുരുമുളക് അരച്ച് ചേർത്തു പൊള്ളിച്ച ചാള
By: Reshmi Harikumar

ഞായറാഴ്ചയാണ് മനസംതൃപ്തിയോടെ എന്തെങ്കിലും പാചകം ചെയ്യുവാൻ പറ്റുക .ബാക്കി എല്ലാ ദിവസവും തിരക്കല്ലേ.....
ഏട്ടൻ നല്ല ഫ്രഷ് ചാള ഒരു കിലോ വാങ്ങിക്കൊണ്ടു വന്നു. പകുതി കറി വച്ചു ബാക്കി വറുക്കാൻ വേണ്ടി മാറ്റി വച്ചപ്പോഴാണ് മനസ്സിൽ ഒരു ഐഡിയാ ഉദിച്ചത് എന്നാൽ ഇത് വാഴയിലയിൽ പൊള്ളിച്ചാലോ എന്ന് '' ......
വീട്ടിലെ കുരുമുളക് കൊടിയിൽ നിന്നും...
View details ⇨
Ammachiyude Adukkala
yesterday at 15:19. Facebook
ചീര തോരൻ
By: Maria John‎

കാർഡ്ബോർഡ് ബോക്സിൽ നട്ടു വളർത്തിയത് ആണ് ഈ ചീര. ബോസ്‌കൾ എല്ലാം വിളവ് തീരുമ്പോഴേക്കും പൊടിഞ്ഞു മണ്ണിലും ചേർന്നോളും
പച്ച ചീരയും, സവാളയും ഇഞ്ചിയും പച്ചമുളകും കൂടെ അരിഞ്ഞു ചിരണ്ടിയ തേങ്ങയും, മഞ്ഞളും ഉപ്പും പിന്നെ അല്പം ഉണക്ക മീൻ flakes ഉം കൂടി നല്ലപോലെ ഒന്ന് തിരുമ്മി ചൂട് പാനിലോട്ടു ഇട്ട് ഇളക്കി വേവിച്ചു എടുത്തു. പച്ച നിറം പോകാതിരിക്കാൻ, വിറ്റാമിന് A നഷ്ടപ്പെടാതിരിക്കാൻ,...
View details ⇨
Ammachiyude Adukkala
yesterday at 15:12. Facebook
പേരില്ലാത്ത ഒരു വെറൈറ്റി മീൻകറി
By: Antos Maman‎

പേരില്ല എന്ന പറഞ്ഞത് പേര് മറന്നു പോയത് കൊണ്ടാണ് കേട്ടോ , ഉത്തരേന്ത്യൻ ഭാഗങ്ങളിൽ ഉണ്ടാക്കിവരുന്ന ഒരു റെസിപ്പിയാണ് ഇത് . പണ്ട് എപ്പോഴോ രുചികൾ തേടിയുള്ള യാത്രയ്ക്കിടയിൽ തപ്പിയെടുത്ത് പഠിച്ചതാണീ റെസിപ്പി . അവർ ഇത് അവിടെ കിട്ടുന്ന ഏതോ മീൻ വച്ചാണ് ഉണ്ടാക്കുന്നത് , പഴയ റെസിപ്പി തപ്പിയെടുത്ത് അടുത്തിടെ നല്ല നെയ്യുള്ള ചൂരമീൻ കൊണ്ട് ഒന്ന് ഉണ്ടാക്കി...
View details ⇨
Ammachiyude Adukkala
yesterday at 15:10. Facebook
gothampu nuruk upma ......
By: Jiji Anil‎

rava upma undakunna Ella ingredientsum cookeril oil ozhichu koduku pottichu cherkkuka onion kooduthal aayal tasty aanu....athilek kazhuki vaariya nuruk gothampu ettu elakkuka salt, turmeric powder cherkuka..nirappil vellamozhichu moodi vekkuka .. after 2 whistle off aakki kurach neram vekkuka.... then coconut great cheytatu cherthilaki upayogikkam...
Ammachiyude Adukkala
yesterday at 15:07. Facebook
Ammachiyude Adukkala
12/02/2016 at 11:57. Facebook
Please Click the photos . Youcan see the Recipe in photo's description.. Most are in malayalam language
Ammachiyude Adukkala
11/30/2016 at 04:00. Facebook
WELCOME TO അമ്മച്ചിയുടെ അടുക്കള
[ Facebook.com Link ]
Ammachiyude Adukkala
12/01/2016 at 10:54. Facebook
Ammachiyude Adukkala
12/01/2016 at 10:53. Facebook
Ammachiyude Adukkala
11/30/2016 at 04:00. Facebook