ഹിറ്റ് ജോഡികൾ വീണ്ടും എത്തിയപ്പോൾ ; ചരിത്രം ആവർത്തിച്ചു .. :)
മാധവനും മകനും .. :)
ത്രില്ലർ മൂഡിൽ വന്ന് ബോക്സ് ഓഫീസിൽ തരംഗം തീർത്ത ഒപ്പത്തിനും റെക്കോർഡുകൾ ഒറ്റക്ക് കീഴടക്കിയ പുലിമുരുകനും ശേഷം ഒരു കുടുംബചിത്രവുമായി ലാലേട്ടനെത്തിയപ്പോൾ പ്രതീക്ഷച്ചതിലുമേറെയാണ് പ്രേക്ഷകർക്ക് ലഭിച്ചത്. റെക്കോർഡുകൾ തകിടം മറിച്ച് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തീയറ്ററുകളിലെത്തിയത് ലാലേട്ടന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണെന്ന് മാത്രമല്ല ഹാട്രിക് ഹിറ്റുമായി ബോക്സ് ഓഫീസിന് വീണ്ടും വിശ്രമമില്ലാത്ത...
View details ⇨
എങ്ങും എവിടെയും ഹൌസ്ഫുൾ ബോർഡുകൾ മാത്രം... ജോമോന്റെ സുവിശേഷങ്ങൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു
നയന്‍താര :)
ഈ ജോടി ഇഷ്ടമുള്ളവർ ലൈക്... ☺
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത പടം " അങ്കമാലി ഡയറീസ് " ഒഫീഷ്യൽ ട്രൈലെർ ഇന്ന് വൈകീട്ട് റിലീസ്
നിങ്ങൾക്ക് ഇഷ്ടപെട്ട കഥാപാത്രം ഏതാണ് ?
എലിയും സൗമ്യയും കണ്ടുമുട്ടിയപ്പോൾ ☺
മയത്തിൽ തള്ളാൻ അറിയാത്ത ചെക്കനാ.,... ;)
ഈ മച്ചാന്റെ അടുത്ത സിനിമക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ.. ?
കൂടുതൽ ഒന്നും പറയാനില്ല... ലാലേട്ടൻ ഡാ...
ഇത്രയൊക്കെ സൗന്ദര്യമേ ഞാനും ആഗ്രഹിച്ചിരുന്നുള്ളു... ☺
ഒറ്റ സിനിമ കൊണ്ട് നമ്മുടെ മനം കവർന്ന #Rajisha
ഭയം അതെത്ര വൈകിയാലും നിങ്ങളെ ഭയപെടുത്തുക തന്നെ ചെയ്യും... എസ്ര ഫെബ്രുവരി 10 മുതൽ... :)
നിഷ്കളങ്ക മുഖവുമായി വെള്ളിത്തിരയിൽ എത്തുന്ന വിനീത് ശ്രീനിവാസിന്റെ എബി ട്രെയ്‌ലർ ജനലക്ഷങ്ങളുടെ പ്രീതി പിടിച്ചു പറ്റി മുന്നേറുന്നു. മലയാള സിനിമയിൽ ആരും പയറ്റാത്ത പുതിയ വ്യത്യസ്തമായ കഥാപാത്രമായ എബിയായി വിനീതിന്റെ രൂപാന്തരം പ്രേക്ഷകരിൽ സൃഷ്ട്ടിച്ച പ്രതീഷ ചെറുതൊന്നുമല്ല. വൈറലായി പടരുന്ന എബിയുടെ ട്രെയ്‌ലർ കാണാം.Watch Trailer:[ Youtu.be Link ]
#AbyMovie #SenseOfFlying #February17Release
സത്യൻ അന്തിക്കാട് എന്നും പ്രേക്ഷകർക്ക് നല്ല കുടുംബ സിനിമകളെ തന്നിട്ടുള്ളൂ.. ഈ തവണ ദുൽക്കർ കൂടി ആയപ്പോൾ അത് യൂത്തിനും പ്രിയങ്കരമായി... ജോമോന്റെ സുവിശേഷം യൂത്തും ഫാമിലിയും ഏറ്റെടുത്തപ്പോൾ...
ശ്രിന്ദയും കാളിദാസ് ജയറാമും ഏഷ്യാനെറ്റ് അവാർഡ്‌സ് വേദിയിൽ..
ജന്മനസ്സുകൾ കീഴടക്കി ജോമോൻ കേരള ബോക്സ് ഓഫിസിൽ തരംഗമാവുന്നു... <3
വേതാളം എന്ന ചിത്രത്തിൽ ശ്രുതി ഹസ്സൻ വെറുപ്പിച്ചു എന്ന അഭിപ്രായമുള്ളവർ ലൈക് :)
Anu Media Mollywood
yesterday at 17:10. Facebook
പാര്‍വ്വതിയും പൂര്‍ണ്ണിമയും :)