Asianet News
today at 00:10. Facebook
സിറിയയിലും ഇറാഖിലും ഐഎസിനൊപ്പം, പോരാട്ടത്തില്‍ പങ്കെടുത്ത കേസിലാണ് ഉന്നത ഉദ്യോഗസ്ഥന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെതാണ് വിധി.<<<< [ Goo.gl Link ]

ഐഎസ് ബന്ധം; കുവൈത്തില്‍ ഉന്നത ഉദ്യോഗസ്ഥന് 10 വര്‍ഷം തടവ്

goo.gl
Asianet News
today at 00:09. Facebook
ആദ്യ കമ്പനിയുടെ എതിരാളികളല്ലാത്ത കമ്പനികളിലേക്ക് കരാർ കാലാവധിക്ക് ശേഷം ജോലി മാറാൻ തൊഴിലാളിയെ അനുവദിക്കും. തൊഴിൽ കരാർ അവസാനിക്കുന്നതിനു തൊട്ടുമുമ്പുള്ള മൂന്നു മാസമാണ് ജോലി മാറുന്നതിനുള്ള ഗ്രെസ് പിരീഡായി നിശ്ചയിച്ചിട്ടുള്ളത്<<< [ Goo.gl Link ]

ഒരേ മേഖലയിൽ പരസ്പരം മത്സരിക്കുന്ന കമ്പനികൾക്കിടയിൽ തൊഴിൽ മാറ്റം അനുവദിക്കില്ലെന്ന് ഖത്തര

goo.gl
Asianet News
yesterday at 23:07. Facebook
ഫ്രാന്‍സ്, സ്പെയിന്‍, സെനഗല്‍ഉള്‍പ്പടെ വിവിധ രാജ്യങ്ങളുടെ സഹകരണവും ഇക്കാര്യത്തില്‍ഉണ്ടാവും. ഇന്റലിജന്‍സ് വിവരങ്ങള്‍ പരസ്പരം കൈമാറാനും യോഗത്തില്‍ തീരുമാനമായി>>> [ Goo.gl Link ]

അറബ് രാജ്യങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ സംവിധാനം വരുന്നു

goo.gl
Asianet News
yesterday at 22:06. Facebook
പ്രതിദിനം ആറ് ലക്ഷം രൂപ വരെ ഈ അക്കൗണ്ടുകളില്‍ നിന്ന് ഇയള്‍ പിന്‍വലിച്ചിരുന്നു. മലപ്പുറം മഞ്ചേരി എന്നിവിടങ്ങളിലുള്ള ചിലര്‍ക്കാണ് ഈ പണം കൈമാറിയതെന്നും പൊലീസ് പറയുന്നു>>> [ Goo.gl Link ]

നൂറിലധികം എടിഎം കാര്‍ഡുകള്‍ കൈവശം മലയാളി തെലങ്കാനയില്‍ പിടിയില്‍

goo.gl
Asianet News
yesterday at 21:05. Facebook
ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടികള്‍ തമ്മിലുള്ള പരസ്യ പ്രസ്താവന മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നായിരുന്നു ജനതാദളിന്റഎ ആശങ്ക.>>> [ Goo.gl Link ]

ഭരണത്തിന് വേഗം പോരെന്ന് എല്‍ഡിഎഫില്‍ വിമര്‍ശനം

goo.gl
Asianet News
yesterday at 20:04. Facebook
കൊച്ചിയിലെ പല സിനിമാക്കാരും മയക്കുമരുന്ന് ക്രിമിനല്‍ മാഫിയകളുടെ പിടിയിലാണെന്നും ഗണേഷ്കുമാര്‍ വ്യക്തമാക്കി.>>> [ Goo.gl Link ]

ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നത് സിനിമാക്കാര്‍ തന്നെയെന്ന് ഗണേഷ് കുമാര്‍

goo.gl
Asianet News
yesterday at 19:15. Facebook
കലാകാരന്മാര്‍ക്കിടയിലും ക്വട്ടേഷന്‍ ബന്ധങ്ങള്‍ ഗുണ്ടാസംഘങ്ങളുടെ സാന്നിധ്യവും തടയണമെന്നത് അടക്കം സ്വയം വിമര്‍ശനങ്ങളും ഉയര്‍ന്നു.തുറന്നുപറച്ചിലുകള്‍ക്കിടയിലും ചിലര്‍ വിതുമ്പി, ചിലര്‍ രോഷാകുലരായി>>>[ Goo.gl Link ]

ആക്രമണത്തിന് ഇരയായ യുവനടിക്ക് വേണ്ടി തലസ്ഥാനത്ത് പ്രതിഷേധ കൂട്ടായ്മ

goo.gl
Asianet News
yesterday at 18:32. Facebook
അക്രമിസംഘത്തില്‍ പള്‍സര്‍ സുനിയ്ക്കൊപ്പമുണ്ടായിരുന്ന മണികണ്ഠനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് >>> [ Goo.gl Link ]

നടിയെ അക്രമിച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍

goo.gl
Asianet News
yesterday at 17:15. Facebook
ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ നിരീക്ഷണ ക്യാമറിയില്‍ പതിഞ്ഞു>>> [ Goo.gl Link ]

ക്രിക്കറ്റ് കളിക്കിടയിലെ തര്‍ക്കം; ഡല്‍ഹിയില്‍ 24 നാലു കാരനെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു

goo.gl
Asianet News
yesterday at 16:38. Facebook
ഏറ്റവും വേഗത ഏറിയ ട്രെയിനും, സ്പീഡ് കുറഞ്ഞ ട്രെയിനും.. ഏറ്റവും ദൂരം സഞ്ചരിക്കുന്ന നോണ്‍ സ്റ്റോപ്പ് ട്രെയിന്‍, ഏറ്റവും കൂടുതല്‍ സ്റ്റോപ്പുള്ള ട്രെയിന്‍...ഏറ്റവും കൂടുതല്‍ വൈകിയോടുന്ന ട്രെയിന്‍..ഒരേ സ്ഥലത്ത് 2 സ്റ്റേഷനുകള്‍..!!

ഇന്ത്യന്‍ റെയില്‍വയേക്കുറിച്ച് അറിയപ്പെടാത്ത 10 വസ്തുതകള്‍

asianetnews.tv
Asianet News
yesterday at 16:29. Facebook
ഇതിലേക്ക് എന്നെ എത്തിച്ചത് എന്റെ കുടുംബമാണ്. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്‍ യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് എന്നെയും സഹോദരങ്ങളെയും വളര്‍ത്തിയത്>>> [ Goo.gl Link ]

ഐപിഎല്‍ താരലേലം: 500 രൂപ പ്രതിഫലത്തില്‍ നിന്ന് 2.6 കോടിയിലെത്തിയ മുഹമ്മദ് സിറാജ്

goo.gl
Asianet News
yesterday at 16:16. Facebook
Asianet News
yesterday at 16:09. Facebook
Asianet News
yesterday at 15:56. Facebook
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകനും എം.ജി. യൂണിവേഴ്‌സിറ്റി അധ്യാപകനുമായ ഹരി ചങ്ങമ്പുഴക്ക് ക്യാമ്പസിനുള്ളില്‍ വിദ്യാര്‍‍ത്ഥികളുടെ മര്‍ദ്ദനമേറ്റു>>> [ Goo.gl Link ]

എംജി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചു

goo.gl
Asianet News
yesterday at 15:55. Facebook
Should media stay away from revealing the name of the victim?

Do rape victims need to be anonymous always?

newsable.asianetnews.tv
Asianet News
yesterday at 15:52. Facebook
നടി ആക്രമിക്കപ്പെട്ട സംഭവം: അന്ന് രാത്രി നടന്നത്..ആന്‍റോ ജോസഫ് പറയുന്നത്

അന്ന് രാത്രി നടന്നത്..ആന്‍റോ ജോസഫ് പറയുന്നത്

asianetnews.tv
Asianet News
yesterday at 15:37. Facebook
നടി ആക്രമിക്കപ്പെട്ട സംഭവം: ഇതിന് മുന്‍പും ഇങ്ങനെ സംഭവം ഉണ്ടായിട്ടുണ്ടെന്ന് ബാബുരാജിന്‍റെ വെളിപ്പെടുത്തല്‍

"ഇതിന് മുന്‍പും ഇങ്ങനെ നടന്നിട്ടുണ്ട്.. എന്നാല്‍ സംഭവിച്ചത്"

asianetnews.tv
Asianet News
yesterday at 15:06. Facebook
സത്യസന്ധമായി പറഞ്ഞാല്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതല്ല. ഞങ്ങള്‍ ധോണിക്ക് പകരം>>> [ Goo.gl Link ]

ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള കാരണം; ടീം ഉടമ പറയുന്നു

goo.gl
Asianet News
yesterday at 14:53. Facebook
This picture gallery gives you the complete picture of women power in the Uttar Pradesh elections #UPElection2017

In pics: Women power in UP elections

newsable.asianetnews.tv