BJP Keralam
yesterday at 17:22. Facebook
മൂന്നാർ കയ്യേറ്റഭൂമി സന്ദർശിച്ച ശേഷം സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തിയ വാർത്താ സമ്മേളനം
BJP Keralam
yesterday at 15:59. Facebook
മൂന്നാറിലെ ഭൂമി കയ്യേറ്റം, അനധികൃത കെട്ടിട നിര്‍മ്മാണം എന്നിവയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. ഭൂമി കയ്യേറ്റങ്ങളിലും അനധികൃത കെട്ടി നിര്‍മ്മാണങ്ങളിലും വ്യാപകമായ പണഇടപാട് നടന്നിട്ടുണ്ട്. ഈ ഇടപാടില്‍ സിപിഎമ്മിന്റെയും...
View details ⇨
BJP Keralam
yesterday at 11:42. Facebook
മൂന്നാറിലെ കയ്യേറ്റ ഭൂമിയിൽ വിമോചന നായകൻ ശ്രീ കുമ്മനം രാജശേഖരൻ ഇന്ന് സന്ദർശിച്ചപ്പോൾ
BJP Keralam
yesterday at 06:17. Facebook
എം എൽ എയുടെ നേതൃത്തിൽ ഭൂമി കൈയ്യേറി സി പി എം പാർട്ടി ഗ്രാമമാക്കി മാറ്റിയ മൂന്നാറിലെ ഇക്കാ നഗർ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരൻ സന്ദർശിക്കുന്നു
BJP Keralam
yesterday at 06:00. Facebook
മൻ കീ ബാത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസാരിക്കുന്നു. #MannKiBaath
BJP Keralam
yesterday at 05:28. Facebook
മറ്റക്കര ടോംസ് കോളേജിന് അഫിലിയേഷന്‍ പുതുക്കി നല്‍കിയത് പിന്‍വലിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറോട് ആവശ്യപ്പെട്ടു. അഫിലിയേഷന്‍ നല്‍കാനുള്ള ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ തീരുമാനം അംഗീകരിക്കാനാവില്ലന്ന് മന്ത്രിക്ക് അയച്ച കത്തില്‍ കുമ്മനം വ്യക്തമാക്കി. അഫിലിയേഷന്‍ നല്‍കുന്നതുമായി...
View details ⇨
BJP Keralam
03/25/2017 at 08:31. Facebook
BJP Keralam
03/24/2017 at 12:54. Facebook
മലപ്പുറത്തെ യുഡിഎഫ് സ്ഥാനാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അപൂർണ്ണമായ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച വരണാധികാരിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി. ഫോം 26ലെ പതിനാലാമത്തെ കോളത്തില്‍ ഭാര്യയുടെ സ്വത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ കുഞ്ഞാലിക്കുട്ടി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പരാതി. സ്വതന്ത്ര സ്ഥാനാർത്ഥിയായ എ കെ ഷാജിയാണ് പരാതിക്കാരൻ. സൂക്ഷ്മ പരിശോധനാ വേളയിൽ ബിജെപി പ്രതിനികളും ഇക്കാര്യം...
View details ⇨
BJP Keralam
03/23/2017 at 18:02. Facebook
ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡീഗോ ഗാർഷ്യയിൽ അകപ്പെട്ട 32 മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മുൻപ് മോചിപ്പിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന് അയച്ച കത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. തിരികെ വരുന്നവർക്ക് ഭക്ഷണവും ബോട്ടുകൾക്ക് വേണ്ട ഇന്ധനവും നൽകാമെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷൻ സമ്മതിച്ചിട്ടുണ്ട്. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്...
View details ⇨
BJP Keralam
03/23/2017 at 14:09. Facebook
ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നില്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ടിപി കേസ് പ്രതികള്‍ക്കും നിസ്സാമിനുമുള്‍പ്പെടെ കേരളത്തിലെ പ്രധാന ഗുണ്ടകള്‍ക്കാണ് സര്‍ക്കാര്‍ ശിക്ഷ ഇളവ് നല്‍കിയതെന്ന് വിവരാവകശാ രേഖകള്‍ സമര്‍ത്ഥിക്കുന്നു.

ഇക്കാര്യം നിയമസഭയിൽ ചോദിച്ച ചോദ്യ കർത്താവിനെ പരിഹസിച്ച മുഖ്യമന്ത്രി സ്വയം പരിഹാസ്യനായിരിക്കുകയാണ്. സർക്കാരിന്റെ നടപടി...
View details ⇨
BJP Keralam
03/23/2017 at 12:51. Facebook
തീവ്രവാദിയാണെങ്കിൽ മന്ത്രി എ കെ ബാലൻ തനിക്കെതിരെ നടപടിയെടുക്കട്ടെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. നിയമമന്ത്രി എന്ന നിലയിൽ ബാലൻ അതിന് മുൻകൈ എടുത്ത് അന്വേഷണം നടത്തണമെന്നും കുമ്മനം കോഴിക്കോട് പറഞ്ഞു. ആറന്മുള സമരത്തിൽ തനിക്കൊപ്പം വേദി പങ്കിട്ട സിപിഎം ഇപ്പോൾ അയിത്തം പ്രഖ്യാപിക്കുന്നത് അധികാരത്തിന്‍റെ ധാർഷ്ട്യം കൊണ്ടാണ്. ഒപ്പം സിപിഎമ്മിന്‍റെ ജീർണ്ണതയും. സമുദായങ്ങൾക്കിടയില്‍...
View details ⇨
BJP Keralam
03/23/2017 at 11:03. Facebook
സ്ത്രീകൾക്കെതിരെ പെരുകുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ബിജെപി കൽപറ്റയിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം - സമാപന സമ്മേളനം സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു.
BJP Keralam
03/23/2017 at 09:27. Facebook
സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കൽപ്പറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു.- തത്സമയം
BJP Keralam
03/23/2017 at 05:24. Facebook
വിഷൻ കേരളാ 2017 (സെമിനാർ)
BJP Keralam
03/22/2017 at 13:55. Facebook
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ തീവ്രവാദിയായതിനാൽ മന്ത്രിക്ക് വേദി പങ്കിടാനാകില്ലെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന്‍റെ ഓഫീസ് അറിയിച്ചതായി പരാതി. നെയ്യാറ്റിൻകര തുഞ്ചൻ ഭക്തിപ്രസ്ഥാന പഠന കേന്ദ്രം ജനറൽ സെക്രട്ടറി കെ രംഗനാഥനാണ് ആരോപണം ഉന്നതയിച്ചത്. മന്ത്രി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എംസ് കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തുകയായിരുന്നു...
View details ⇨
BJP Keralam
03/22/2017 at 13:54. Facebook
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ.പ്രകാശ് ബാബു നയിക്കുന്ന പരിയാരം മോചന യാത്ര സമാപന സമ്മേളനം - തത്സമയം
BJP Keralam
03/22/2017 at 12:57. Facebook