Boby Chemmanur
Boby Chemmanur
06/24/2017 at 10:00. Facebook
തൃശൂർ: ലയൺസ്‌ ക്ലബ്ബിന്റെ ഇൻസ്റ്റലേഷൻ സെറിമണിയോടനുബന്ധിച് നടന്ന ചടങ്ങിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും സ്പോർട്സ്മാനും ബിസിനസ്മാനുമായ Dr.ബോബി ചെമ്മണൂരിനെ ആദരിച്ചപ്പോൾ.
Boby Chemmanur 06/24/2017
Boby Chemmanur
Boby Chemmanur
06/21/2017 at 04:56. Facebook
June - 21
Celebrating International Yoga Day.
Dr. Boby Chemmanur.
June  21
Celebrating International Yoga Day
Dr Boby Chemmanur
Boby Chemmanur
Boby Chemmanur
06/20/2017 at 11:59. Facebook
സാമൂഹ്യസേവനരംഗത്തുള്ള പ്രവർത്തനങ്ങളെ മുൻനിർത്തി വിദ്യാദീപം ഡയറക്ടർ അജിത്ത് Dr.ബോബി ചെമ്മണൂരിനെ ആദരിച്ചപ്പോൾ.
സമഹയസവനരഗതതളള പരവർതതനങങള മൻനർതത വദയദപ ഡയറകടർ അജതത Drബബ ചമമണരന ആദരചചപപൾ
Boby Chemmanur
Boby Chemmanur
06/19/2017 at 06:34. Facebook
ബോബി ഫാൻസ്‌ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രവർത്തനം കുവൈറ്റിലേക്കും വ്യാപിപ്പിച്ചു.

ഡോ.ബോബി ചെമ്മണൂരിൽ നിന്നും ചികിത്സ ധന സഹായം മുഹമ്മദ് റഈസ് ഏറ്റു വാങ്ങുന്നു. കുവൈറ്റിലെ പ്രവാസി സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് താങ്ങും തണലുമായി ബോബി ഫാൻസ്‌&ചാരിറ്റബിൾ ഫൗണ്ടേഷൻ കുവൈറ്റ് ചാപ്റ്റർ രൂപീകൃതമായി തുടർന്ന് ഷാബു ആന്റണി, സൈനുദ്ധീൻ മക്തൂം, റംഷിദ് കെ പി എന്നിവരെ കുവൈറ്റ് ചാപ്റ്റർ ഭാരവാഹികളായി...
View details ⇨
Boby Chemmanur 06/19/2017
June 5.
"World Environment Day" 2017.
June 5
World Environment Day  2017
ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബോബി & മറഡോണ ഫുട്ബോൾ ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാനദാനവും തുടർന്നുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും ഡോ.ബോബി ചെമ്മണൂർ, സതീഷ് കുമാർ (സബ് ഇൻസ്‌പെക്ടർ), കൗൺസിലർമാരായ ജ്യോതിലക്ഷ്മി, ഗ്രീഷ്മ എന്നിവർ ചേർന്ന് നിർവഹിച്ചു.
Boby Chemmanur 06/02/2017
Mukund M Chandran
Retheesh Retheesh Mc
കാജു കാഡോ കരാട്ടെ & മാർഷ്യൽ അക്കാദമി സംഘടിപ്പിച്ച അഖിലേന്ത്യ മാർഷ്യൽ ആർട്സ് ഫുൾ കോൺടാക്ട് ടൂർണമെന്റ് വേദിയിൽ കരാട്ടെ, കുങ്ഫു ഫൈറ്ററും 812 Km .Run യുനീക്‌ വേൾഡ് റെക്കോർഡ് ഹോൾഡറും ആയ Dr.ബോബി ചെമ്മണൂരിനെ മേയർ തോട്ടത്തിൽ രവീന്ദ്രൻ ആദരിച്ചപ്പോൾ.
Boby Chemmanur 05/23/2017
Ashraf Musthafa
കാരപ്പറമ്പ് മാഗ്‌സ് ക്ലബ്ബിന്റെ ഒന്നാം വാർഷികാഘോഷം ഡോ.ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയുന്നു.
Boby Chemmanur 05/18/2017
ഷെൽസ് ഇലവൻ ഫുട്ബാൾ ക്ലബ് സംഘടിപ്പിച്ച പരിശീലന ക്യാമ്പിന്റെ സമാപന ചടങ്ങ് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ഡോ.ബോബി ചെമ്മണൂർ നിർവഹിച്ചു.
Boby Chemmanur 05/18/2017
സുസുകിയുടെ അംഗീകൃത സെയിൽസ് & സർവ്വീസ് സെന്ററിന്റെ ഉദ്ഘാടനവും ആദ്യവിൽപ്പനയും ഡോ.ബോബി ചെമ്മണൂർ നിർവഹിച്ചു.
Boby Chemmanur 05/15/2017
തൃശ്ശൂർ: ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ 'വജ്ര ഡയമണ്ട് ഫെസ്റ്റ് 2017'
തൃശ്ശൂർ ശോഭ സിറ്റിയിൽ ഡോ.ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു. പ്രശസ്‌ത സിനിമാ താരം വി.കെ.ശ്രീരാമൻ മുഖ്യാതിഥിയായിരുന്നു.
തശശർ ചമമണർ ഇനറർനഷണൽ ജവലലഴസനറ വജര ഡയമണട ഫസററ 2017
ചെമ്മണ്ണൂർ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റും കുടുംബശ്രീയും ചേർന്ന് രൂപീകരിച്ച സ്ത്രീ ശാക്തീകരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ തവനൂരിൽ നിർവഹിച്ചു . ചടങ്ങിൽ ഡോ. ബോബി ചെമ്മണ്ണൂർ, ഹേമലത സി. (കുടുംബശ്രീ ഡിസ്ട്രിക്ട് മിഷൻ കോ-ഓർഡിനേറ്റർ) കെ.ലക്ഷ്മി (പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്) കെ.പി.സുബ്രമണ്യൻ (പ്രസിഡണ്ട്, തവനൂർ ഗ്രാമപഞ്ചായത്ത്) തുടങ്ങിയവർ...
View details ⇨
Boby Chemmanur 05/03/2017
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽവച്ച് നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി Dr.ബോബി ചെമ്മണ്ണൂരിന് "ശ്രേഷ്ഠകാരുണ്യ പുരസ്‌കാരം" സമ്മാനിക്കുന്നു.
തരവനനതപര പരസ കലബബൽവചച നടനന ചടങങൽ മൻ മഖയമനതര ഉമമൻചണട Drബബ ചമമണണരന ശരഷഠകരണയ പരസകര
Amru Zapz
ലക്ഷദ്വീപിലെ ആദ്യത്തെ തൊഴിൽ മേള സംഘടിപ്പിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായ് ലക്ഷദ്വീപ് നിവാസികൾക്ക് Dr.ബോബി ചെമ്മണ്ണൂർ സഹായം നൽകി.
MEGA JOB FAIR @ KAVARATHI.
ലക്ഷദീപ്: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായ് ലക്ഷദ്വീപ് നിവാസികൾക്ക് Dr.ബോബി ചെമ്മണ്ണൂർ സഹായം നൽകി.
ലകഷദപ ജവകരണയ പരവർതതനങങളട ഭഗമയ ലകഷദവപ നവസകൾകക Drബബ ചമമണണർ സഹയ നൽക
Reji Abraham
Dr.Boby Chemmanur Performing Scuba Diving @ Lakshadweep.
ലക്ഷദീപ്: Dr.ബോബി ചെമ്മണ്ണൂർ ലക്ഷദീപ് സഹോദരന്മാർക്കൊപ്പം ചേർന്നപ്പോൾ.
Dr.Boby Chemmanur performing Scuba Diving.
ലകഷദപ Drബബ ചമമണണർ ലകഷദപ സഹദരനമർകകപപ ചർനനപപൾ
Prosperous Vishu.
&
Happy Easter.
By
Dr.Boby Chemmanur.
Nandakumar Mayamkote
Rahul Mullakkal
Suharanp Suhara
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ മഞ്ചേരിഷോറൂം പുതിയ ബിൽഡിഗിൽ പ്രവർത്തനമാരംഭിച്ചു...

മഞ്ചേരി: സ്വർണ്ണാഭരണ രംഗത്ത് 154 വർഷത്തെ വിശ്വസ്‌ത പാരമ്പര്യമുള്ളതും സ്വർണ്ണത്തിന്റെ ഗുണമേന്മക്ക് കേന്ദ്ര സർക്കാരിന്റെ BIS അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും ലോകത്തിലാദ്യമായ് നേടിയ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ മഞ്ചേരി ഷോറൂം കൂടുതൽ വിശാലതയോടെ കോഴിക്കോട് റോഡിലുള്ള പുതിയ...
View details ⇨
Boby Chemmanur 04/12/2017
Joshy Shan