മെക്സിക്കൻ അപാരതയുടെ പുറകിലെ രസകരമായ അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ച്‌ നീരജ് മാധവും നിർമാതാവ് അനൂപ് കണ്ണനും... Talk Time with Mathukutty by Cross Post Network
എറണാകുളം ഹൈക്കോടതിക്കു സമീപത്തെ സ്ലൈസ് ഓഫ് സ്‌പൈസിൽ പ്രത്യേക രുചിക്കൂട്ടിലുണ്ടാക്കുന്ന അൽ അഷറഫ് ചിക്കൻ.രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. Android or iOS ആപ്പുകൾ എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ..ചിത്രം. ആരണ്യകം. ഗാനരചന ONV.സംഗീതം Reghunath. Singer K.S.Chitra. Direction Hariharan. പാടുന്നത് സുജ സുരേഷ്..
ടെയ്ക്ക് ഓഫ് - നന്മയുടെ വിജയം :)
കോടികൾ വിലമതിക്കുന്ന സ്വർണ്ണ ശേഖരമുള്ള പത്മനാഭന്റെ അടുത്തെത്തിയപ്പോൾ ചന്ദ്രനും സ്വർണ്ണ നിറമായതിൽ അദ്ഭുതപ്പെടാനില്ല .
ഇതൊരു ഒന്നൊന്നര ക്ലിക്ക് !!!! കൊള്ളാമോ ??

By Abin
മലയാളത്തിന്റെ സുകുമാരിയമ്മ മാഞ്ഞിട്ട് ഇന്നേക്ക് 4 വർഷം. :(

#ഓർമ്മപൂക്കൾ
സണ്ണി വെയിൻ നായകനായെത്തുന്ന പുതിയ സിനിമയിൽ പുതുമുഖങ്ങൾക്ക് അഭിനയിക്കാൻ അവസരം...! :)
ഇതാണ് അച്ഛൻ
????
പാലക്കാട് സുൽത്താൻപേട്ട് ജംഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിജയലക്ഷ്മി വിലാസ് എന്ന നായർ കടയിലെ ഒരു ഇടിവെട്ട് കോംബിനേഷനാണ് ഇഡ്ഡലിയും മട്ടൻ കറിയും. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. Android or iOS ആപ്പുകൾ എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
പ്രവാസികളോട് നാട്ടിൽ ഇരുന്നു ദേക്ഷ്യപ്പെടുന്ന ഓരോ വീട്ടുകാരും ഒരു നിമിഷം ഈ ഫോട്ടോ കാണുന്നത് നല്ലതാ... എന്നിട്ട് ആലോചിക്ക്
കൈയ്യക്ഷരം നന്നാക്കാൻ ഒരു എളുപ്പ മാർഗ്ഗം....
ഇഷ്ട്ടപ്പെട്ടാൽ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ...
ചിലർ നമ്മുടെ ഇടയിൽ നിന്നും വ്യത്യസ്തരാണ്. വയനാട്ടിൽ നിന്നൊരു മനസിനു കുളിരേകുന്ന ഫോട്ടോ
തനി തങ്കം ഉണ്ടാക്കിയെടുക്കുന്ന ഭഗീരഥ പ്രയത്നം എത്രയാണെന്ന് കണ്ടു നോക്കൂ....
മുംബൈയിലെ കടലോരത്തുള്ള ഷാരൂഖ് ഖാന്റെ കൊട്ടാരത്തിലെ കാഴ്ചകൾ...
എല്ലാവരും ഒരു സമയം ചിന്തിച്ച് പോകുന്ന ഒരു ഡയലോഗ് ഈ സീനില്‍ കാണാം.... :D
.
ഒരു കിടിലന്‍ സീന്‍...കണ്ടു നോക്കു......
ഹോ ഇപ്പൊ വീണേനെ...!!!
ഭീകരൻ ആണിവൻ കൊടും ഭീകരൻ..