കുട്ടി ഫാൻസിനൊപ്പം കണ്ണൻ ❤
Good morning
A.R. Rahman : few moments of life ❤
ഇതാണ് കറക്റ്റ് പോസ്റ്റർ :D
കളിച്ചും ചിരിച്ചും ചിരിപ്പിച്ചും പൊട്ടി ചിരിപ്പിച്ചും 50 ദിവസങ്ങൾ...
#മമ്മൂക്ക രഞ്ജിത്ത് സംവിധാനം ചെയ്യുന്ന "പുത്തൻ പണം" ചിത്രത്തിന്റെ ലൊക്കേഷനിൽ
ഇത് കേരളത്തിലെ ഒരു റിലീസിംഗ് സെന്ററാണ് .. പാലക്കാട് മണ്ണാർക്കാടുള്ള ഒരു തിയേറ്റർ ..ഇത് പോലുള്ള ഇഷ്ടം പോലെ റിലീസിംഗ് സെന്ററുകൾ കേരളത്തിലുണ്ട് . ഒരു ടോയ്ലെറ്റ് പോലും ഇല്ലാത്ത ഇഷ്ടം പോലെ റിലീസിംഗ് സെന്ററുകൾ .. ഈ തിയേറ്റർ അടക്കമുള്ളവർക്ക് ടിക്കറ്റ് റൈറ്റ്സിന്റെ 50 : 50 അനുപാതത്തിൽ ഷെയർ വേണം എന്ന് പറയുന്നത് തെണ്ടിത്തരമാണ് എന്നല്ലാതെ മറ്റൊന്നും പറയാനില്ല . മൾട്ടിപ്ലക്സിന് കൊടുക്കുന്നുണ്ട് എന്ന...
View details ⇨
തിയേറ്റർ ഉടമകളുടെ പിടി വാശി അവസാനിപ്പിച്ചു സമരം തീർന്ന ശേഷം സിദ്ധിഖ് - ജയസൂര്യ ചിത്രം ഫുക്രി തീയേറ്ററുകളിൽ എത്തും .
ഫുക്രീ..
കാജൽ അഗർവാൾ
ഒറ്റ സിനിമ കൊണ്ട് പ്രേക്ഷക മനസ്സുകൾ കീഴടക്കിയ രജീഷാ വിജയൻ ദിലീപേട്ടന്റെ നായികയായി എത്തുന്നു
നോട്ട് പ്രതിസന്ധികൾ കൊണ്ട് ജനം വലയുമ്പോഴും വെറും 21 ദിവസം കൊണ്ട് 25 കോടി കളക്ഷൻ നേടണമെങ്കിൽ അത് കട്ടപ്പനയിലെ ഋത്വിക് റോഷനെ പറ്റൂ B| B|
കട്ടപ്പനയുടെ കൂട്ടുകാർ ഇനി ലോകം മുഴുവൻ
#MARUPADI
#ReleasingTomorrow
#Dec9th
റഹ്മാന്റേയും ഭാമയുടെയും കരിയർ ബെസ്റ് പെർഫോമൻസുകളുമായി മറുപടി എത്തുന്നു
#Marupadimovie #Dec9
കേരളം പൊട്ടിച്ചിരിച്ച മഹാ വിജയം.. :)
20 ദിവസം പിന്നിടുന്നു.
ഒരു പക്കാ ഫാമിലി എന്റർട്ടേയ്നർ അതായിരിക്കും ജോർജ്ജേട്ടൻസ് പൂരം