Jayasurya
Jayasurya
05/23/2017 at 07:27. Facebook
ഇപ്പൊ കണ്ട കാഴ്ച....
പ്രായത്തിനു കീഴടങ്ങാത്ത ആവേശം.. [അലസമായി ഇരിക്കുന്നതാണ് യഥാർത്ഥ Retirement എന്ന് തിരിച്ചറിഞ്ഞ നിമിഷം..]
Jayasurya 05/23/2017
Jimin Jacob
Suminth S
Prashant Analin
Jayasurya
Jayasurya
05/20/2017 at 11:29. Facebook
പുണ്യാളൻ അഗർബത്തീസ് ..

പല തവണ 2nd പാർട്ടിനെക്കുറിച്ച് രഞ്ജിത്തും ഞാനും കൂടി ആലോചിച്ചതാ ..പക്ഷെ പുണ്യാളൻ അഗർബത്തീസിന്റെ മുകളിൽ നിൽക്കുന്ന ഒരു കഥ workout ആയി വന്നത് ഇപ്പോഴാ ..അങ്ങനെ ഞങ്ങൾ വീണ്ടും ഒന്നിക്കുന്നു ..എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായ ജോയ് താക്കോൽക്കാരൻ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് ...

ഇത്തവണയും പുണ്യാളൻ കൈവിടില്ല എന്ന വിശ്വാസത്തോടെ ഉടൻ ഞങ്ങൾ എത്തുന്നു ..
Jayasurya 05/20/2017
Akshay P Dev
Mohammed Shareef
Sajeesh Upasana
Jayasurya
Jayasurya
05/13/2017. Facebook
"താഴെത്ത് വെച്ചാ തൊപ്പി തെറിയ്ക്കും...... തലയിൽ വെച്ചാ തലതെറിയ്ക്കും"..

ജീവിയ്ക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കാ സാറേ ... ഈ ഒടുക്കത്ത ചൂടെത്തെങ്കിലും ഈ കാക്കീടെ കളറൊന്ന് മാറ്റി തരാൻ പറ്റ്വോ...?? ഇല്ലാല്ലേ......?? (ക്യാപ്റ്റൻ ലൊക്കേഷനിൽ നിന്നുള്ള ഒരു വേനൽ കാഴ്ച)
Jayasurya 05/13/2017
Vishnu RK Nair
Rejil Lal
Vipinesh Vipinesh Vipinesh
Jayasurya
Jayasurya
05/12/2017. Facebook
എല്ലാം ബുദ്ധിയുള്ള പിള്ളേരാ ... ഒരുവൻ വിജയ് ഫാൻ, ഒരുവൻ ലാലേട്ടൻ ,മറ്റൊരുവൻ മമ്മൂക്ക... ഇത് കേട്ട് നെഞ്ച് തകർന്ന് ഞാൻ ചോദിച്ചു എന്നെ ആർക്കും ഇഷ്ടമല്ലേടാ മക്കളെ ... അതിൽ ഒരുവൻ പറഞ്ഞു എന്റെ അച്ചൻ ചേട്ടന്റെ വല്ല്യ ഫാനാ... എന്താ മോനേ അച്ചന്റെ പേര്... " ശശി" ആദ്യമായി ''ശശി" എന്ന പേരിനോട് പ്രണയം തോന്നിയ നിമിഷം.... നന്ദി
Pic courtesy : Richard Antony
Jayasurya 05/12/2017
Jobi Jose
Mahesh Devan Anchal
Sreekanth K S
Jayasurya
Jayasurya
05/11/2017. Facebook
Empty your cup so that it may be filled; become devoid to gain totality
Bruce Lee Tao of Jeet Kune Do

Picture courtesy .. Richard Antony
Empty your cup so that it may be filled; become devoid to gain totality
DHanesh Muliyil M
Joseph Darwin Zion
Anu MV
Jayasurya
Jayasurya
05/10/2017. Facebook
IN Taj Hotel Dubai....
Picture courtesy.. Richard Antony
IN Taj Hotel Dubai
Picture courtesy Richard Antony
Muhammed Siyad
Shuhaib Puthalath
Kerala Malabar
Jayasurya
Jayasurya
05/09/2017. Facebook
ആദ്യമായാണ് എന്നെ അനുകരിക്കുന്നത് ഞാൻ കേൾക്കുന്നത്...... നന്നായിരിക്കുന്നു.... അതുപോലെ തന്നെ തിലകൻ ചേട്ടനും ... ലാലേട്ടനും..ദുൽഖറും... എല്ലാവരെയും അതി ഗംഭീരമായി സുധി അനുകരിക്കുന്നു .....
Sarath Sasidharan
DrBashid Basheer
Jibinson Os
Jayasurya
Jayasurya
05/07/2017. Facebook
Richard's magic again....
Richards magic again
Jayasurya
Atif Aslam WL
Shajahan Shajumon
Jayasurya
Jayasurya
05/06/2017. Facebook
ചാക്കോയുടെ sky diving..... പൊളിച്ചു മച്ചാ.....
Bibin Thomas
Visal Sasidharan
Riyaz Ahammed K T
Jayasurya
Jayasurya
05/01/2017. Facebook
Captain First Look ..!!
Captain First Look
Sanjay Dev
Itss Immanuel
Abdu Rahuman
Jayasurya
Jayasurya
04/30/2017. Facebook
Ramante Edanthottam Meet Malini Teaser
Thamir Mango
Saifu KB
Jo Adr
Jayasurya
Jayasurya
04/27/2017. Facebook
Ashif Khan
Jaseem Jabbar
Go Kul Virat
Jayasurya
Jayasurya
04/26/2017. Facebook
Missing you vkp....
ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് അങ്ങനെ കുറച്ച് നല്ല ചിത്രങ്ങൾ VKP യുടെ കൂടെ വർക്ക് ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. കാലം മാറുന്നതിനുസരിച്ച് അല്ലെങ്കിൽ അതിനൊരുപടി മുമ്പേ സഞ്ചരിക്കുന്ന സംവിധായകൻ... ദാ - അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്ലർ റിലീസായിരിക്കുന്നു. ..ഒരു ഹിറ്റ് മണക്കുന്നു VKP. ...ഇത്തവണ VKPക്കൊപ്പം എന്റെ സുഹൃത്ത് വിജയ് ബാബു, സൈജു, വിനീത്, ശ്രീജിത്...
View details ⇨
Missing you vkp
ബയടടഫൾ ടരവൻഡര ലഡജ അങങന കറചച നലല ചതരങങൾ VKP യട കട വർകക ചയയനളള ഭഗയ

CAREFUL - Official Trailer

Presenting the Official trailer of Malayalam film CAREFUL Crew Director - V.K.Prakash Producers - Suresh Balaje & George Pius Screen Play & Dialogues - Rajes...

YOUTUBE.COM
Noufal Vee Vee
Sanup Pj
Jithin Punnoose George
Jayasurya
Jayasurya
04/14/2017. Facebook
"Saritha jayasurya's (Dejavu) new photo shoot
making video"
featuring "Prayaga martin"
Sivaprasad Sivan Siva
Mohammed Basil
Vinu Vinod
Jayasurya
Jayasurya
04/14/2017. Facebook
കരിഞ്ഞുപോയ നൊസ്റ്റാൾജിയ...
മക്കൾക്കും നൊസ്റ്റാൾജിയ കിട്ടട്ടേന്ന് കരുതി പറമ്പിൽ ഇരുന്ന് കരിയില കൂട്ടി ഞാൻ അവർക്ക് കശുവണ്ടി ചുട്ടു കൊടുത്തു ...
കഴിഞ്ഞപ്പോ അഭിമാനത്തിന്റെ ടോൺ-ൽ ഞാൻ ചോദിച്ചു....എങ്ങനെ ഉണ്ട് ആദി
പൊളിയല്ലെ .....?
ഗതികേടിന് ടോണിൽ അവനും ....
കൊ ...ഴപ്പ ....ല്ലാ....ച്ചാ.....
എന്നാ ഒരെണ്ണം കൂടി തരട്ടെ...
ഓ....വേണ്ടച്ചാ...എന്ന് പറഞ്ഞ് അവൻ അപ്പോ തന്നെ കൂടെ ഉള്ള പിള്ളേരെയും കൊണ്ട്...
View details ⇨
Jayasurya 04/14/2017
MaNu PraThap
Shaji Sk
Arakkal Shaji
Jayasurya
Jayasurya
04/14/2017. Facebook
"""Happyyyyy vishuuuuu""""
Happyyyyy vishuuuuu
Farooque Ak
Salmañ Sêllû
Abel Abraham
Jayasurya
Jayasurya
04/13/2017. Facebook
Another pic from "Richard antony"
Another pic from Richard antony
Farooque Ak
Aghil VJ Raj
Renjith Ramanadhan
Jayasurya
Jayasurya
04/12/2017. Facebook
Thank you so much "Richard Antony" for this wonderful click ...
Thank you so much "Richard Antony" for this wonderful click
Vineeth Meleveetil
Dileep Dev
Perumbavoor Ramachandran
Jayasurya
Jayasurya
04/10/2017. Facebook
Thank you so much Kishore for this wonderful painting. You really made my day.
Thank you so much Kishore for this wonderful painting You really made my day
Vahida Rahim
Ranjith Giri
Parvathi Jayaraj
Jayasurya
Jayasurya
04/06/2017. Facebook
Ramante Edanthottam Official Trailer 1
Sachin Kasargod
Kumbidy Ajith Jfwa
Robin Thomas