പ്രാഥമികകൃത്യങ്ങൾക്കുപോലും അമ്മയെ ആശ്രയിക്കുന്ന മൂപ്പത്തിനാലുകാരൻ, രാകേഷ്. പൂർണ അന്ധത, 41 മാസം പ്രായമുള്ള കുഞ്ഞിന്റെ മാനസിക വളർച്ച, ഓട്ടിസം, സംസാരവൈകല്യം, ശാരീരികവൈകല്യം....പക്ഷേ, ഇങ്ങനെയൊക്കെയുള്ള രാകേഷ് പാടുന്നത് മലയാളവും തമിഴും പഞ്ചാബിയുമടക്കം ആറു ഭാഷകളിൽ. ഇതുവരെ പാടിയത് എണ്ണൂറോളം വേദികളിൽ....
#spotlight

പാടിപ്പഠിച്ച ജീവിതം

manoramanews.com
പുതുക്കോട്ടയില്‍ ജല്ലിക്കട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടുപേര്‍ കൊല്ലപ്പെട്ടു #Jallikattu

പുതുക്കോട്ടയില്‍ ജല്ലിക്കട്ടിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു

manoramanews.com
ആലുവ പറവൂർ റൂട്ടിലെ കോട്ടപ്പുറം ജംക്‌ഷനെ ചിലർ ഐഎഎസ് കവലയെന്നാണു വിളിക്കുന്നത്. സിവിൽ സർവീസ് പരീക്ഷയിലെ ഉയർന്ന റാങ്ക് ഈ കവലയിലെ ഒരു വീട്ടിലേക്കു കയറിച്ചെന്നു, മൂന്നു വട്ടം. അബുമാഷിന്റെയും സുലേഖയുടെയും സ്വന്തം കുന്നിൻപുറത്തു വീട്ടിലേക്ക്.
#spotlight #Life #Inspiration

ഐഎഎസ് കവലയിലെ സഹോദരങ്ങൾ

manoramanews.com
സലാലയില്‍ രണ്ടു മലയാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ #Gulf

സലാലയില്‍ രണ്ടു മലയാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

manoramanews.com
ഗോക്കളെ ഒരു വികാരമായി കാണുന്ന സ്വിറ്റസർലൻഡുകാർ, ഇവിടെ നിന്നും തമിഴ്നാടിനു പോയ 60 ജേഴ്സി പശുക്കളുടെ ഭാവിൽ എന്തായാലും ഇപ്പോൾ നല്ല ആകാംക്ഷയിലാണ്.
#world #jallikettu

ജെല്ലിക്കെട്ട് സംഘർഷത്തിനിടയിലേക്ക് എത്തിയ ജഴ്സി പശുക്കളെ ഓർത്തു സ്വിറ്റസർലൻഡിൽ ആശങ്ക

manoramanews.com
ജല്ലിക്കട്ട് സമരം തുടരും, ഭരണക്കാര്‍ നിസഹായരോ ? കൗണ്ടര്‍ പോയന്റ് ഇന്ന് രാത്രി 8 മണിക്ക് #Counterpoint
ഓര്‍ഡിനന്‍സിന് പകരമാണ് നിയമം, കരട് തയാറായെന്നും തമിഴ്നാട് മുഖ്യമന്ത്രി. #Jallikkettu #OPaneerselvam

ജല്ലിക്കട്ട് : ശാശ്വതപരിഹാരത്തിന് നിയമം കൊണ്ടുവരുമെന്ന് ഒ പനീര്‍സെല്‍വം

manoramanews.com
തായലന്‍റിന്‍റെ ചോചുങ് വോങിനെയാണ് സൈന നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചത് #SainaNehwal

മലേഷ്യന്‍ മാസ്റ്റേഴ്സ് കിരീടം സൈന നേഹ് വാളിന്

manoramanews.com
മസ്‌കത്തിൽ രാവിലെ മുതൽ തണുത്ത കാറ്റാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്കുശേഷം മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
#gulf

ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴ

manoramanews.com
ഇനിയില്ല ഒരൊറ്റ മുഖക്കുരു, അംബികാപിള്ളയുടെ 11 സൂപ്പർ ടിപ്സ് #Pimples

ഇനിയില്ല ഒരൊറ്റ മുഖക്കുരു, അംബികാപിള്ളയുടെ 11 സൂപ്പർ ടിപ്സ്

manoramanews.com
നിങ്ങൾ കഴിക്കുന്ന ചുവന്ന സ്വീറ്റ്‌സില്‍ വണ്ടുകള്‍...
#spotlight

നിങ്ങൾ കഴിക്കുന്ന ചുവന്ന മധുരപലഹാരങ്ങളിലുള്ളത് കരിവണ്ട്

manoramanews.com
പുതിയ ലുക്കിൽ സന്തോഷ് പണ്ഡിറ്റ്, അഭിനന്ദന പ്രവാഹവുമായി ആരാധകർ #SanthoshPandit

പുതിയ ലുക്കിൽ സന്തോഷ് പണ്ഡിറ്റ്, അഭിനന്ദന പ്രവാഹവുമായി ആരാധകർ

manoramanews.com
ലോക റാങ്കിങ്ങിൽ 50-ാം സ്ഥാനത്തുള്ള താരമാണ് ‌ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡുമായ ആൻഡി മറെയെ പരാജയപ്പെടുത്തിയത് #AustralianOpen #AndyMurray

ആസ്ട്രേലിയന്‍ ഒാപ്പണില്‍ വീണ്ടും അട്ടിമറി; ആന്‍ഡി മറെ പുറത്തായി

manoramanews.com
" ഷക്കീ... നമ്മുടെ വീട്ടിലെ കഷ്ടപ്പാട് നിനക്കറിയാമല്ലോ... ഇത് നോക്ക്.. എനിക്ക് ഉടുക്കാൻ പോലും ഒരു സാരിയില്ല... നാളെ മുഴുവൻ മുഴുപ്പട്ടിണിയായിരിക്കും നമുക്ക്.. "
#entertainment

ആ ദിനത്തെ മറക്കാൻ കാലത്തിനു പോലും കഴിയുന്നില്ല; ഷക്കീല

manoramanews.com
ഒരു ദിവസം വേണ്ട കാലറി എത്ര? #Healthylife

ഒരു ദിവസം വേണ്ട കാലറി എത്ര?

manoramanews.com
തല നഷ്ടപെട്ടിട്ടും പതിനെട്ടു മാസം ജീവിച്ച മൈക്ക് എന്ന അത്ഭുത കോഴിയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളുടെ ചുരുളഴിയുന്നു.
#spotlight

തലയില്ലാ കോഴിയുടെ പിന്നിലെ രഹസ്യം പുറത്ത്

manoramanews.com
ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഞാൻ കള്ള ആക്ടിങ് ചെയ്തത്.
#entertainment

ജീവിതത്തിൽ ഒരേയൊരു തവണ മമ്മൂട്ടി അഭിനയത്തിൽ കള്ളത്തരം കാണിച്ചു

manoramanews.com