Manorama Online
today at 12:20. Facebook
ഒന്നിൽക്കൂടുതൽ നിലകളായാണ് വീട് പണിയുന്നതെങ്കിൽ സ്റ്റെയർകെയ്സ് ഒഴിവാക്കാനാകില്ല. അക്ഷരാർഥത്തിൽ വീടിന്റെ രണ്ട് നിലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ആണ് സ്റ്റെയർകെയ്സ്. അതിനാല്‍ത്തന്നെ വീട്ടിലെ ഏറ്റവും മർമപ്രധാനമായ ഇടങ്ങളിലൊന്നാണിത്. പക്ഷേ മിക്കവരും സ്റ്റെയർകെയ്സിന്റെ കാര്യത്തിൽ വലിയ ജാഗ്രത

ഇത് വീടിനെ ബന്ധിപ്പിക്കുന്ന പാലം!

manoramaonline.com
Manorama Online
today at 12:00. Facebook
ആകർഷകമായ തൊഴിൽ സാഹചര്യവും ഉയർന്ന ശമ്പളവും സ്വപ്നം കണ്ട് മനേജ്മെന്റ് പഠനം തിരഞ്ഞെടുന്നവരിൽ പലർക്കും കാലിടറുന്നത്...

എംബിഎ പഠിക്കാം, മികവിന്റെ രാജഗിരിയിൽ

manoramaonline.com
Manorama Online
today at 11:55. Facebook
അൾട്രാ വയലറ്റ് കിരണങ്ങളെന ഊർജ സ്രോതസ്സാക്കി കാർബൺ ഡൈഓക്സൈഡ് മാലിന്യത്തെ മീതെയ്നാക്കി മാറ്റാൻ കഴിവുള്ള സൂക്ഷ്മ നാനോ ഘടകങ്ങൾ യു എസ് ശാസ്ത്രജ്ഞർ വികസിപ്പിച്ചു. പല ഇന്ധനങ്ങളുടെയും നിർമാണത്തിനുള്ള അടിസ്ഥാന ഘടകമാണെന്നതാണു മീതെയ്നിന്റെ പ്രാധാന്യം.അൾട്രാ വയലറ്റ് ലൈറ്റിന്റെ സാന്നിധ്യത്തിൽ കാർബൺ ഡയോക്സൈഡിനെ

ഊർജസ്രോതസായി ഇനി കാർബൺ ഡയോക്സൈഡും

manoramaonline.com
Manorama Online
today at 11:45. Facebook
തൊടുപുഴ ∙ ഇടുക്കി അണക്കെട്ടിൽ പാറകൾ അടർന്നുവീഴുന്നതിനു പിന്നിൽ ‘റോക്ക് വെതറിങ്’ എന്ന പ്രതിഭാസമാണെന്നു കെഎസ്ഇബി. കടുത്ത ചൂടും മഞ്ഞും തണുപ്പും കാരണം പാറകളിൽ വിള്ളലുകളുണ്ടാകുകയും പാറയുടെ അടരുകളിലൂടെ മഴവെള്ളം ഇറങ്ങിയതുമാണു പാറക്കഷണങ്ങൾ അടർന്നുവീഴുന്നതിന് കാരണം. പാറ അടർന്നുവീണതിനെ തുടർന്ന്

പാറവീഴ്ചയുടെ കാരണം കാരണം റോക്ക് വെതറിങ്

localnews.manoramaonline.com
Manorama Online
today at 11:37. Facebook
നടിക്കെതിരായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന തരത്തിൽ തമിഴ് ഭാഷയിലുള്ള ...

നടിയുടെ ചിത്രങ്ങൾ കൈവശമുണ്ടെന്ന പ്രചാരണം തടയണം; പരാതിയുമായി സുനിതാ കൃഷ്ണൻ സുപ്രീംകോടതിയിൽ

manoramaonline.com
Manorama Online
today at 11:35. Facebook
വനിതാദിനത്തിന് ഒരാഴ്ചമാത്രം അകലെ വനിതകൾക്കായി സന്തോഷവാർത്ത. പ്രചോദനത്തിന്റെ സന്ദേശം.സ്റ്റാർട് അപ് സംരംഭക പദ്ധതിയുടെ ഭാഗമായി മികച്ച ആശയങ്ങൾ അവതരിപ്പിച്ച 15 വനിതകളെ അവരുടെ ആശയങ്ങൾ പ്രായോഗികമാക്കി വിജയിപ്പിക്കാൻ ബെംഗളൂരു ഐഐഎം തിരഞ്ഞെടുത്തിരിക്കുന്നു. ബെംഗളൂരു ഐഐഎമ്മിലെ എൻഎസ് രാഘവൻ സെന്റർ ഫോർ

കിടിലൻ ആശയങ്ങളുമായി 15 സ്ത്രീകൾ ; ബെംഗളൂരു ഐഐഎം കണ്ടെത്തിയ പ്രതിഭകൾ

manoramaonline.com
Manorama Online
today at 11:27. Facebook
കൊളംബോ∙ ശ്രീലങ്കയിൽ ജയിൽപ്പുള്ളികളുമായി പോയ ബസിനുനേരെയുണ്ടായ ആക്രമണത്തിൽ അധോലോക നേതാവ് ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. നാലു പേർക്കു പരുക്കേറ്റു. തെക്കു പടിഞ്ഞാറൻ ശ്രീലങ്കയിലാണ് സംഭവം. കളുതര ജയിലിൽനിന്ന് കോടതിയിലേക്കു കൊണ്ടുവരികയായിരുന്ന പ്രതികളുടെ നേർക്കാണ് ആക്രമണം ഉണ്ടായത്. കളുതരയിലെ നഗഹ

ശ്രീലങ്കയിൽ തടവുകാരുടെ ബസിനുനേരെ ആക്രമണം; അധോലോക നേതാവ് കൊല്ലപ്പെട്ടു

manoramaonline.com
Manorama Online
today at 11:20. Facebook
ഒരുതരം ചൊറിച്ചിലുണ്ടല്ലോ അതിൽ നിന്നാണ് ഇത്തരം ഡയലോഗുകളും പിറക്കുന്നത്...

രഞ്ജിത്തിനെതിരെ സിനിമാക്കാരുടെ വിമർശനം

manoramaonline.com
Manorama Online
today at 11:20. Facebook
ശരീരത്തിന്റെ പല ഭാഗങ്ങളിൽ കൊഴുപ്പടിയുന്നത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തെയും സാരമായി ബാധിക്കുന്നു...

സ്തനങ്ങളുടെ ദൃഢതയ്ക്ക് ഗോമുഖാസനം - വിഡിയോ

manoramaonline.com
Manorama Online
today at 11:18. Facebook
ചെന്നൈ∙ വിശ്വാസ വോട്ടെടുപ്പ് ചോദ്യം ചെയ്ത് ഡിഎംകെ നൽകിയ ഹർജിയിൽ തമിഴ്നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടിസ്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്കും സ്പീക്കർ പി.ധനപാലിനും നിയമസഭ സെക്രട്ടറിക്കുമാണ് നോട്ടിസ് അയച്ചത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. തമിഴ്നാട് നിയമസഭയിൽ

വിശ്വാസ വോട്ടെടുപ്പ്: തമിഴ്നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടിസ്

manoramaonline.com
Manorama Online
today at 11:15. Facebook
‘ആ പുസ്തകം എന്റെ മനസ്സ് പൊള്ളിച്ചു, അത്രത്തോളം ഭ്രന്തവും തീവ്രമാണ് ആ പ്രണയകഥ’ നിനക്കുള്ള കത്തുകൾ എന്ന പ്രണയ നിർഭരമായ പുസ്തകം ജിജി ജോഗി തന്റെ പ്രിയപ്പെട്ട സന്തോഷ് ജോഗിയോട്‌ സംവദിക്കുന്ന വാക്കുകളാണ്. തീവ്രമായ കാല്പനികതയുടെയും പ്രണയത്തിന്റെയും വരികളിൽ എന്നോ ഒരിക്കൽ പ്രണയം ബാക്കി വച്ച്

വിശപ്പിന്റെയും കാഴ്ചയുടെയും ഒപ്പം സഞ്ചരിക്കുന്ന പുസ്തകങ്ങൾ : ജിജി ജോഗി

manoramaonline.com
Manorama Online
today at 11:10. Facebook
എപ്പോൾ സംഭവിക്കുമെന്നു വ്യക്തതയില്ലെങ്കിലും സ്വന്തം കാർ എന്ന സങ്കൽപ്പത്തിന് ഇനി ആയുസ് അധികമില്ലെന്നു പ്രമുഖ കൺസൽറ്റൻസിയായ ഡിയോലിറ്റ്. സ്വന്തമായി കാർ വാങ്ങി ഓടിച്ചു നടക്കുന്ന ഇപ്പോഴത്തെ രീതി ചരിത്രമാവുമ്പോൾ പകരമെത്തുക സ്വയം ഓടുന്ന (ഡ്രൈവർ രഹിത) കാറുകളും കാർ പങ്കുവച്ചുള്ള (ഷെയേഡ് മൊബിലിറ്റി)

ഭാവിയിലെ ഗതാഗതം എങ്ങനെ?

manoramaonline.com
Manorama Online
today at 11:00. Facebook
സ്മാർട്ട് ഫോൺ വിപണിയിലെ ജനപ്രിയ ബ്രാൻഡ് വൺ പ്ലസിന്റെ വരാനിരിക്കുന്ന ഹാൻഡ്സെറ്റിന്റെ വിവരങ്ങൾ ചോർന്നു. ഫ്ലാഗ്ഷിപ്പ് ഫോണായ വൺ പ്ലസ് 5 ന്റെ ഫീച്ചർ വിവരങ്ങളാണ് ചോർന്നത്. കൊറിയൻ വെബ്സൈറ്റ് വഴിയാണ് ഇത് പുറത്തുവന്നിരിക്കുന്നത്. വൺ പ്ലസ് 4 അവതരിപ്പിക്കാതെ വൺപ്ലസ് 5 പുറത്തിറക്കാനുള്ള നീക്കമാണ് ഇതെന്നും

വൺപ്ലസ് 5 ഫീച്ചറുകൾ ചോർന്നു, 23 എംപി ക്യാമറ, 6 ജിബി റാം

manoramaonline.com
Manorama Online
today at 11:00. Facebook
ഡിജിറ്റല്‍ യുഗത്തിന്റെയും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിന്റെയും അസാമാന്യ സാധ്യതകളെക്കുറിച്ചാണ് നാം എപ്പോഴും സംസാരിക്കാറുള്ളത്. ലോകം അതിവേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പ്രണയവും സ്‌നേഹം പങ്കുവെക്കലും എല്ലാം സ്മാര്‍ട്ട്‌ഫോണിലാണ്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തില്‍ ഈ ഡിജിറ്റല്‍ സങ്കേതങ്ങള്‍

14 മാസം 'സെയ്ഫ് അലി ഖാനെ' പ്രണയിച്ചു, പിന്നെ സംഭവിച്ചത്?

manoramaonline.com
Manorama Online
today at 10:45. Facebook
പ്രണയം അഭിനയിക്കാനാകുമോ? എത്ര അഭിനയിച്ചാലും പരസ്പരം കണ്ണുകൾ കൊണ്ടും വിരലുകൾ കൊണ്ടും ഹൃദയത്തിലും കൈത്തുമ്പുകളിലുമൊക്കെ തൊടുന്നതിന്റെ അവസാനം പ്രണയത്തിലേയ്ക്ക് ആഴ്ന്നിറങ്ങിപ്പോകും. രാമഭദ്രനും മാലുവിനും സംഭവിച്ചത് പോലെ. കുടുംബങ്ങളുടെ വൈരാഗ്യത്തിനിടയിൽ അവർക്കിടയിൽ പ്രണയത്തിന്റെ നനുത്ത മലരുകൾ വന്നു

പൂക്കാലം വന്നൂ പൂക്കാലം...

manoramaonline.com
Manorama Online
today at 10:37. Facebook
പെട്രോള്‍ പമ്പുകളില്‍ ഡിജിറ്റല്‍ പണമിടപാടു നടത്തുന്ന സാധാരണക്കാരില്‍നിന്ന് എണ്ണക്കമ്പനികളും ബാങ്കുകളും ചേർന്നു കൊള്ളയടിക്കുന്നതു കോടികള്‍. കാര്‍ഡുപയോഗിച്ച് ...

കാഷ്‌ലെസ് കൊള്ള: 1000 രൂപയ്ക്ക് പെട്രോൾ അടിച്ചാൽ ഇപ്പോഴും 28.15 രൂപ സർചാർജ്

manoramaonline.com
Manorama Online
today at 10:35. Facebook
സ്കൂൾ പഠനം തുടരാൻ അണക്കെട്ട് നിർമാണ സംഘത്തിൽ പണിക്കാരനായി പോയിട്ടുണ്ട് ....

പഠിക്കാൻ മോഹിച്ചു; പാട്ടുകാരനായി

manoramaonline.com
Manorama Online
today at 10:30. Facebook
ചിത്തിര തുലാക്കൂറ് ചോതി, വിശാഖം. ഉദ്യോഗലാഭം, രാജപ്രീതി, സുഖം, അഭീഷ്ടലാഭം, കാര്യ വിജയം, ആരോഗ്യം, ബഹുമാനം, സന്തോഷം, പ്രയത്നഫലം, ഔദാര്യം, ആജ്ഞാശക്തി കൊണ്ട് കാര്യങ്ങൾ നേടിയെടുക്കും. ഉദ്യോഗസ്ഥലമാറ്റം, താമസസ്ഥലമാറ്റം, സന്താനനാശം, സേവനഗുണം, വിവാഹമോചനം, സ്വതന്ത്ര പ്രകൃതി, ധൈര്യശാലി, വ്യാപാരത്തിൽ

മകരരാശിക്കാർക്ക് ഭാഗ്യകരമാണോ കുംഭമാസത്തിലെ ദിവസങ്ങൾ

manoramaonline.com