FBVideoDownloader.info is a facebook video downloader online, this tool helps you download facebook videos by grabs direct links to download and save for free
Mathrubhumi News
12/03/2016 at 17:05. Facebook
നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ്. ധനമന്ത്രി റോഡ് ഷോ അവസാനിപ്പിച്ച് ശമ്പളവും പെന്‍ഷനും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ദുരന്തനിവാരണ പാക്കേജ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും രമേശ് ചെന്നിത...

പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാരോ?

mathrubhumi.com
Mathrubhumi News
12/03/2016 at 16:51. Facebook
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ചോദ്യം ഉത്തരത്തില്‍ മനസ്സുതുറക്കുന്നു. നിലമ്പൂരിലെ മാവോവാദി വേട്ടയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം അടക്കം ഏതന്വേഷണത്തിനും തയാറെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. വെടിവെപ്പിന് ശേഷമാണ് പോലീസ് മേധാവിയായ താനും മുഖ്യമന്ത്രിയും സംഭവം അറിഞ്ഞത്. ഏറ്റുമുട്ടല്‍ ആസൂത്രിതമല്ലെന...

ചോദ്യം ഉത്തരത്തില്‍ ലോക്‌നാഥ് ബെഹ്‌റ

mathrubhumi.com
Mathrubhumi News
12/03/2016 at 16:08. Facebook
തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ശിഷ്യമാര്‍ അത്യപൂര്‍വനേട്ടം കൈവരിച്ചപ്പോള്‍ ഇതിഹാസതാരം പി.ടി ഉഷ കണ്ണീരണിഞ്ഞു. 400 മീറ്റര്‍ ഓട്ടത്തില്‍ പെണ്‍കുട്ടികളുടെ മൂന്നുവിഭാഗത്തിലും ഉഷയുടെ ശിഷ്യരാണ് സ്വര്‍ണ്ണംനേടിയത്. മാതൃഭൂമി ന്യൂസ് ക്യാമറയ്ക്ക് മുന്നില്‍ പിറന്ന വൈകാരിക നിമിഷം ഇതാ.

സന്തോഷ കണ്ണീരണിഞ്ഞ് പി.ടി ഉഷ

mathrubhumi.com
Mathrubhumi News
12/03/2016 at 16:08. Facebook
മുംബൈ: സ്ത്രീകള്‍ക്കുള്ള വിലക്ക് ലംഘിച്ച് ജനുവരിയില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി ദേശായി. ഭീഷണികളെ ഭയക്കുന്നില്ല. ആരാധനയിലെ ലിംഗ അസമത്വത്തിനെതിരെയുള്ള പ്രക്ഷോഭം തുടരുമെന്നും അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ശബരിമല ചവിട്ടുമെന്ന് തൃപ്തി ദേശായി

mathrubhumi.com
Mathrubhumi News
12/03/2016 at 16:08. Facebook
തേഞ്ഞിപ്പലം: എറണാകുളത്തിന്റെ കുതിപ്പോടെ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കൊടിയേറി. ആദ്യദിനം മൂന്ന് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. 400 മീറ്റര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉഷാ സ്‌കൂളിലെ കുട്ടികള്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ദേശീയ റെക്കോഡ് സൃഷ്ടിച്ച ...

സ്‌കൂള്‍ കായികോത്സവം: ആദ്യദിനം മൂന്ന് മീറ്റ് റെക്കോര്‍ഡുകള്‍

mathrubhumi.com
Mathrubhumi News
12/03/2016 at 16:06. Facebook
ഉദയമ്പേരൂരുള്ള കോട്ടൂര്‍ തറവാടാണ് ഇന്ന് മാസ്റ്റര്‍ ക്രാഫ്റ്റില്‍ പരിചയപ്പെടുത്തുന്നത്. ബെസ്റ്റ് റീ മോഡല്‍ഡ് ഹൗസ് എന്ന കാറ്റഗറിയിലാണ് ഈ വീട് മത്സരിക്കുന്നത്. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 2

കോട്ടൂര്‍ തറവാടിന്റെ വാസ്തുഭംഗി

mathrubhumi.com
Mathrubhumi News
12/03/2016 at 16:06. Facebook
കള്ളപ്പണം തടയാന്‍ വേണ്ടി കളസം കീറി നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എന്തും ചെയ്യും അതിനിടയ്ക്ക് ട്രഷറിയില്‍ കാശില്ലെന്ന് പറഞ്ഞ് ധനമന്ത്രി തോമസ് ഐസക് കൂടി നാട്ടുകാരെ വിരട്ടാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യും. കൂട്ട ബെല്ലിന് കാത്തിരിക്കുന്ന പെന്‍ഷന്‍കാരെ പ്രധാനമന്ത്രിക്കൊപ്പം ധനമന്ത്രി തോമസ് ഐസക് കൂടെ മേര...

ഐസക്കും പേടിയും

mathrubhumi.com
Mathrubhumi News
12/03/2016 at 16:06. Facebook
ഐക്യ അറബ് നാടുകള്‍ ഉണ്ടാകുന്നതിന് മുമ്പ് ഫുജേറയും ഷാര്‍ജയും അജ്മാനും റാസല്‍ഖൈമയും ദുബായും അബുദാബിയുമൊക്കെ ട്രൂഷല്‍ സ്റ്റേറ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അന്ന് വെവ്വേറ നാട്ടുരാജ്യങ്ങളായിരുന്നു ഇവയൊക്കെയും. ഐക്യ അറബ് നാടുകളുടെ ആദിമമനുഷ്യരെ ബദുക്കള്‍ എന്നാണ് വിളിച്ചിരുന്നത്. റാസല്‍ഖൈമയില്‍ പോയാ...

ബദുവിനുകളുടെ നാട്ടില്‍

mathrubhumi.com
Mathrubhumi News
12/03/2016 at 16:05. Facebook
ആദായനികുതിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. കേരളത്തിന്റെ സ്വന്തം ബാങ്ക് ഉടന്‍. കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്ക് സംസാരിക്കുന്നു. ഓണ്‍ലൈന്‍ പച്ചക്കറി വിപണിയൊരുക്കി ഫാര്‍മേഴ്‌സ് എഫ് സെസ്. മണിന്യൂസ്, എപ്പിസോഡ്: 37

നികുതിയും പ്രവാസികളും

mathrubhumi.com
Mathrubhumi News
12/03/2016 at 16:05. Facebook
വിദ്യാബാലന്റെ കഹാനി 2ന്റെയും തമിഴ് ചിത്രം 'മഹാവീരന്‍ കിട്ടു'വിന്റെയും വിശേഷങ്ങളും മലയാളത്തിലെ നാല് റിലീസുകളുമാണ് ഇ ബസില്‍. ഇ-ബസ്, എപ്പിസോഡ്: 35.

വിദ്യാബാലന്റെ കഹാനി 2

mathrubhumi.com
Mathrubhumi News
12/03/2016 at 16:05. Facebook
ബുള്ളറ്റിനെ പ്രണയിക്കുന്ന വനിതകളുടെ കൂട്ടായ്മ 'ഡോണ്ട്‌ലെസ് റോയല്‍ എക്‌സ്‌പ്ലോറേഴ്‌സ്' ആണുങ്ങളുടെ മാത്രം കുത്തകയായ എന്‍ഫീല്‍ഡ് ഡ്രൈവിങ്ങിനെ മാറ്റിമറിക്കുകയാണ് ഈ വനിതകള്‍. ഫാഷന്‍ ഡിസൈനര്‍ അനു നോബി . ലോഗിന്‍, എപ്പിസോഡ്: 11.

ബുള്ളെറ്റില്‍ പാറുന്ന പെണ്‍ കൂട്ടായ്മ

mathrubhumi.com
Mathrubhumi News
12/03/2016 at 16:04. Facebook
ആര്‍ക്കിടെക്ചര്‍ ഷോ ആയ മാസ്റ്റര്‍ ക്രാഫ്റ്റ് വീണ്ടും നിങ്ങളുടെ മുന്നിലേക്ക്. പെരുമ്പാവൂരിനടുത്തുള്ള 'ബ്രീത്തിങ് ഹൗസ്' എന്ന വീടാണ് ആദ്യം പരിചയപ്പെടുത്തുന്നത്. ബെസ്റ്റ് ഹൗസ്, ബെസ്റ്റ് ആര്‍ക്കിടെക്റ്റ്, എനര്‍ജി സ്മാര്‍ട്ട് ഹോം എന്നീ വിഭാഗങ്ങളിലേക്കാണ് ഈ മനോഹരമായ വീട് മത്സരിക്കുന്നത്. മാസ്റ്റര്‍ ക്രാഫ്റ...

മാസ്റ്റര്‍ ക്രാഫ്റ്റില്‍ 'ബ്രീത്തിങ് ഹൗസ്'

mathrubhumi.com
Mathrubhumi News
12/03/2016 at 13:37. Facebook
തിരുവനന്തപുരം: നിലമ്പൂരിലെ മാവോവാദി വേട്ടയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം അടക്കം ഏതന്വേഷണത്തിനും തയാറെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. വെടിവെപ്പിന് ശേഷമാണ് പോലീസ് മേധാവിയായ താനും മുഖ്യമന്ത്രിയും സംഭവം അറിഞ്ഞത്. ഏറ്റുമുട്ടല്‍ ആസൂത്രിതമെല്ലെന്നും ബെഹ്‌റ ചോദ്യം ഉത്തരം പരിപാടിയില്‍ പറഞ്ഞു.

മാവോയിസ്റ്റ് വേട്ട: ഏതന്വേഷണത്തിനും തയാറെന്ന് ബെഹ്‌റ

mathrubhumi.com
Mathrubhumi News
12/03/2016 at 13:33. Facebook
തിരുവനന്തപുരം: ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹം നാളെ. ആഡംബര വിവാഹത്തിനായി തിരുവനന്തപുരത്ത് വെണ്‍പാലവെട്ടത്ത് ഒരുക്കിയിരിക്കുന്നത് സിനിമാ സെറ്റുകളെ വെല്ലുന്ന വേദി.

ബിജു രമേശിന്റെ മകളുടെ വിവാഹം നാളെ, ഒരുക്കിയിരിക്കുന്നത് വമ്പന്‍സെറ്റ്

mathrubhumi.com
Mathrubhumi News
12/03/2016 at 13:33. Facebook
കൊച്ചി: ദക്ഷിണേന്ത്യയിലെ വിവിധ കോടതികളില്‍ സ്‌ഫോടനം നടത്തിയ സംഭവത്തില്‍ എന്‍ഐഎ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ബേസ് മൂവ്‌മെന്റ് സംഘാംഗം ദാവൂദ് കൊച്ചി പോലീസിന് ഭീഷണി സന്ദേശം അയച്ചിരുന്നതായി വെളിപ്പെടുത്തല്‍. കൊച്ചി പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ അംഗങ്ങളായ കാവലാള്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ കയറിപ്പറ്...

പ്രമുഖരെ വധിക്കുമെന്ന് ബേസ് മൂവ്‌മെന്റിന്റെ ഭീഷണി

mathrubhumi.com
Mathrubhumi News
12/03/2016 at 09:28. Facebook
കോഴിക്കോട്: സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചു. നോട്ട് അസാധുവാക്കലിന് ശേഷം സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ പണമൊഴുകിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. നവംബര്‍ എട്ടിന് ശേഷമുള്ള സംശയകരമായ നിക്ഷേപങ്ങള്‍ പരിശോദിക്കുന്നതിനിടെയാണ് വിവിധ സഹകരണ ബാങ്കുകള്‍ ക്രമാ...

സഹകരണ ബാങ്കുകളില്‍ ആദായനികുതി വകുപ്പ് പരിശോധന

mathrubhumi.com
Mathrubhumi News
12/03/2016 at 09:28. Facebook
പെരുമ്പാവൂര്‍: ഇന്നലെ രാത്രി പെരുമ്പാവൂരില്‍നിന്ന് രണ്ട് ലക്ഷത്തിന്റെ പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനികളിലേയ്ക്ക്. പെരുമ്പാവൂരിലെ രണ്ട് പ്ലൈവുഡ് കമ്പനികള്‍ തടി വാങ്ങുന്നതിന് പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ ഉപയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചു....

പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ പിടികൂടിയ സംഭവം: അന്വേഷണം പ്ലൈവുഡ് കമ്പനികളിലേയ്ക്ക്

mathrubhumi.com
Mathrubhumi News
12/03/2016 at 09:27. Facebook
കോഴിക്കോട്: മാന്‍ഹോളില്‍ കുടുങ്ങിപ്പോയ അന്യസംസ്ഥാനതൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടമായ ഓട്ടോഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് ഒടുവില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു. നൗഷാദ് മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് നൗഷാദിന്റെ ഭാര്യ സഫ്രീനയ്ക്ക് റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി നിയമനം ലഭിച്ചിരി...

നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു

mathrubhumi.com
Mathrubhumi News
yesterday at 17:10. Facebook
ആവശ്യപ്പെട്ട കറന്‍സി ലഭിക്കാഞ്ഞതുമൂലം ട്രഷറികള്‍ വഴിയുള്ള ശമ്പള പെന്‍ഷന്‍ വിതരണം ഇന്നും ഭാഗികമായി തടസപ്പെട്ടു. 139 കോടി രൂപയുടെ നോട്ടുകള്‍ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 87 കോടി രൂപ മാത്രം. പതിനെട്ട് ട്രഷറികളില്‍ ഉച്ച വരെ പുതുതായി ഒരു രൂപപോലും എത്തിയില്ല. നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള നടപടികളില്...

കറന്‍സി ക്ഷാമം എന്ന് തീരും?

mathrubhumi.com
Mathrubhumi News
yesterday at 15:27. Facebook
കൊച്ചി: പീസ് സ്‌കൂളില്‍ മതവിദ്വേഷം വളര്‍ത്തുന്നതും നിയമവിരുദ്ധമായ സിലബസ് പഠിപ്പിച്ചുവെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. വിവാദ പുസ്തകം അച്ചടിച്ച മുംബൈ ബുറൂജ് റിയലൈസേഷന്‍ പ്രസാധക സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ളവരാണ് അറസ്റ്റിലായത്. ഈ സ്ഥാപനം അധ്യാപകര്‍ക്ക് പരിശീലനവും നല്‍കിയിരുന്...

പീസ് സ്‌കൂളിലെ വിവാദ പുസ്തകം: മൂന്നു പേര്‍ അറസ്റ്റില്‍

mathrubhumi.com