Saleem Kodathoor
yesterday at 10:32. Facebook
Saleem Kodathoor
yesterday at 08:18. Facebook
*മെഹന്തിയുടെ നിറത്തിന്റെ വർണ്ണപകിട്ടേകി നിറമുള്ള കനവുകളാൽ ഇശ്കിന്റെ ഇമ്പമേറിയ മധുരാന്തരമായ നോവേറിയ പ്രണയത്തിന്റെയും കഥ നിങ്ങൾക്കു മുന്നിൽ പ്രദർശിപിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി...*

*Now Running on Editing Works...*

*Album:Ishq Mehandi*
*Lyrics:Sajad Mulla*
*Singer&Actor:Saleem Kodathoor*
*Concept:Badarul Muneer*
*co ordinator Anvarmulla*
*Director:Shanif Ayiroor*
*Producer's:Akbar...
View details ⇨
*നേരിട്ടൊന്ന് കാണാതെ മനസുകൾ കൈമാറി ഒരുപാട് ദൂരത്ത് നിന്ന് തീർത്ത പ്രണയം അന്യമായ് തീർന്ന നഷ്ട പ്രണയത്തിന്റെ കൂട്ടുകാർക്കായ്..*

ആദ്യമായി കണ്ടത് അവസാനമായ് കണ്ട് പിരിയാനയിരുന്നോ - Muhsin Valiyakunnu

ആദ്യമായി കണ്ടത് അവസാനമായ് കണ്ട് പിരിയാനയിരുന്നോ

YOUTUBE.COM
സോഷ്യൽമീഡിയാ പ്രണയം പൊട്ടി മുളച്ചവർക്കും ഒന്ന് കാണും മുമ്പേ വിട്ട് പിരിയേണ്ടി വന്ന നിരാശാ കാമുകീ കാമുകൻമാർക്കും സ്നേഹ പൂർവ്വം സമർപ്പിക്കുന്നു......

ഇന്ന് ഫൈസ്ബുക്ക്‌ പ്രണയത്തിന്‍റെയും ഓണ്‍ലൈന്‍ ചതികളുടെയും കാലമാണ് - Muhsin Valiyakunnu

ഇന്ന് ഫൈസ്ബുക്ക്‌ പ്രണയത്തിന്‍റെയും ഓണ്‍ലൈന്‍ ചതികളുടെയും കാലമാണ്

YOUTUBE.COM
Saleem Kodathoor
02/21/2017 at 05:19. Facebook
മനസ്സറിഞ്ഞു സ്നേഹിച്ചാലും,
ഒടുവിൽ നാം ചിലർക്ക്‌ വെറും വഴിപോക്കരു മാത്രമാകും ജീവിതത്തിൽ....

[ Muhzin.com Link ]
Saleem Kodathoor
02/19/2017 at 13:21. Facebook
പട്ടു കൂട്ടം ഇശൽ മഴ ജിദ്ദ പ്രോഗ്രാമിൽ നിന്നും

എന്റെ ഏറ്റവും പുതിയ ആൽബം കാണുവാൻ ഇ ലിങ്ക് ഓപ്പൺ ചെയ്യുക
[ Youtu.be Link ]
Saleem Kodathoor
02/17/2017 at 16:11. Facebook
ആദ്യത്തെ കണ്ട് മുട്ടലിൽ കാമുകൻ കാമുകിക്ക് നൽകിയത് അവളുടെ മരണം തന്നെ... കണ്ട് നോക്കൂ ഈ പെൺകുട്ടിയുടെ ദുരിതം

ഹൃദയം തന്ന കൈ കൊണ്ടു തന്നെ എന്റെ ജീവനും നീ എടുത്തില്ലേ...? | Haneef Ponnu

94c.lijl.info
ഇ പ്രണയ കാവ്യാ ദൃശ്യാവിഷ്‌കാരം മുഴുവൻ കാണുവാൻ ഇ ലിങ്കിൽ ക്ലിക് ചെയ്യുക : [ Youtu.be Link ]

#Plz_Share
ഇങ്ങനെ ഒരു പ്രണയ ദുരന്തം ആർക്കും ആർക്കും സംഭവിക്കരുതേ ....
ഷെയർ ചെയ്തതിനു ശേഷം കണ്ടു നോകിയെ ...

ഒരു യഥാർത്ഥ ദുരന്ത പ്രണയ കഥ | Oru Nokku Kaanunna munbe | Saleem kodathoor | Saleem ka Dosth

3oq.lijl.info
❤My Valentine's day Gift

നിങ്ങൾ കാത്തിരുന്ന "സലിംക ദോസ്ത്" എന്ന ആൽബത്തിലെ ഒരു നോക്ക് കാണുന്ന മുമ്പേ വിട ചെല്ലി യാത്രയായ് നീ .....എന്ന സോങ്
റിലീസ് ചെയ്തിരിക്കുന്നു കാണുക അഭിപ്രായം അറീക്കുക....

[ Youtu.be Link ]

*═════❁✿ Media City ✿❁═════​​​*

Oru Nokku Kaanunna munbe | Saleem kodathoor valentine's day special 2017 | Saleem ka Dosth

Oru Nokku Kaanunna munbe | Saleem kodathoor valentine's day special 2017 | Saleem ka Dosth 2017 O'range Media Official Page Please Like www.facebook.com/ORAN...

YOUTUBE.COM
ഇനിഎത്രദൂരം ഈയാത്ര എന്നറിയില്ല കയറ്റംനിറഞ്ഞ യാത്ര ഇനിഇറക്കത്തിലേക്കുള്ളതായിരിക്കാം എന്നാലും ഉള്ളിൽ സന്തോഷം മാത്രം കാരണം ഈ യാത്രക്കിടെ കണ്ണാടിപോലോത്തെ കുറെ സുഹൃത്തുക്കളെ കിട്ടി കണ്ണാടി ഒരികലും ഞാൻ കരയുമ്പോൾ എന്നെ നൊക്കി ചിരിച്ചിട്ടില്ലാ അതുപോലെയാണ് എന്റെ സുഹൃത്തുക്കളും
ഇനിയും കാണാത്തവർ ലിങ്ക് തുറന്ന് കാണൂ...
[ Youtu.be Link ]
[ Youtu.be Link ]
[ Youtu.be Link ]
PSC.ചെയ്‌ർമാനും ഞങ്ങളൂടെ നാടിൻറെ അഭിമാനവുമായ സക്കീർക്കയോടൊപ്പം ഇന്നത്തെ സെൽഫി
#Releasing_on_feb_14
മിറക്കിൾ ഗാർഡൻ ദുബായ് ഷൂട്ട് ചെയ്‌ത ആദ്യ ആൽബം

മിറക്കിൾ ഗാർഡൻ ദുബായ് ഷൂട്ട് ചെയ്‌ത ആദ്യ ആൽബം

ufg.lijl.info
#Releas_on_Feb_14
ചങ്കിലെ റൂഹുള്ള കാലം ഞാൻ നിന്നെ സ്നേഹിക്കും;അത് നീ ആർക്ക് സ്വന്തമായാലും നീ എന്നെ സ്നേഹിച്ചില്ലെങ്കിലും.....
#മറുകൂട്ടിലാണേലുമഴകേ_സ്നേഹിച്ചിടുന്നുണ്ടെ_ഇന്നും...
ഈ അക്കൗണ്ടുകളെ കുറിച്ച് നിരവധി പരാതികൾ കിട്ടീട്ടുണ്ട് ഈ അക്കൗണ്ടുകളുമായി എനിക്ക് യാതൊരു ബന്തവുമില്ല വഞ്ചിതരാകാതിരിക്കുക