FBVideoDownloader.info is a facebook video downloader online, this tool helps you download facebook videos by grabs direct links to download and save for free
മുട്ട വിഭവങ്ങള്‍ നമുക്കെല്ലാം ഏറെ പ്രിയമുള്ളതാണ് ,ഈ ആല്‍ബത്തില്‍ ഉപ്പുമാങ്ങയുടെ മാത്രം രുചിക്കൂട്ടുകള്‍ ചേര്‍ത്തതാണ്,ട്രൈ ചെയ്തു നോക്കൂ....
വൈകുന്നേരങ്ങളില്‍ ബേക്കറി പലഹാരങ്ങളെ ആശ്രിക്കാതെ നമ്മുടെ വീട്ടില്‍ തയ്യാറാക്കാവുന്ന ചില സ്നാക്സിന്റെ റെസിപികള്‍.
ചിക്കൻ വിഭവങ്ങളുടെ റെസിപികള്‍ :
ഇടിവെട്ട് മീന്‍ കറി ,അമ്മ സ്റ്റൈല്‍ മീന്‍ പീര,മീന്‍ തലക്കറി,മീന്‍ ഉലര്‍ത്തിയത്,ചെട്ടിനാട് ഫിഷ്‌ ഫ്രൈ തുടങ്ങി രുചിയൂറും മീന്‍ വിഭവങ്ങളുടെ 21 പാചക ക്കുറിപ്പുകള്‍ ഉപ്പുമാങ്ങയുടെ സ്വന്തം....റെസിപികള്‍ മലയാളത്തിലും ഇംഗ്ലീഷിലും ,ട്രൈ ചെയ്തു നോക്കൂ ......
നല്ല നാടന്‍ ബീഫ് കിട്ടിയാല്‍ നിങ്ങള്‍ ഈ ബീഫ് ഡ്രൈ ഫ്രൈ ഒന്ന് ഉണ്ടാക്കി നോക്കണം കേട്ടോ.ഇത് ഒരു സ്പെഷ്യല്‍ ബീഫ് ഫ്രൈ ആണ്. ഇവിടെ രണ്ടു പ്രാവശ്യം ബീഫ്ഫ്രൈ ആക്കുന്നുണ്ട്‌.കുക്കറില്‍ വെയ്ക്കാതെ അടുപ്പില്‍ ചെറിയ തീയില്‍ കിടന്നു വേകുമ്പോള്‍ ഇതിന്റെയൊരു സ്വാദ് ..ഉണ്ടാക്കി കഴിച്ചു നോക്കു.റെസിപി മലയാളവും ഇംഗ്ലീഷും ...[ Uppumaanga.com Link ]
Sambar is a popular lentil based vegetarian side dish in South India. This is an inevitable part of Onam Sadya .The base masala is same though people from different regions prepares this dish in

Kerala Sambar/Nadan Sambar

uppumaanga.com
കടലയില്‍ ധാരാളമായി ഫൈബര്‍ ,വൈറ്റമിനുകള്‍ ,പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. കടല കഴിയ്ക്കുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടുന്നു .അതുകൊണ്ട് കടല പല രൂപത്തിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം ,ഉദാഹരണത്തിന് കടല കറി ,കടല തോരന്‍ ,ഹമ്മൂസ്, കടല മെഴുക്ക്‌ പുരട്ടി ,കടല ഉള്ളി സാലഡ്,നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ അങ്ങനെ കുറെ...
View details ⇨
കിഡ്സ്‌ സ്പെഷ്യല്‍ ആണ് ഇന്നത്തെ പോസ്റ്റ്‌ ,കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇത് ബ്രേക്ഫാസ്റ്റ് ആയോ നാലുമണി സ്നാക്ക് ആയോ കഴിയ്ക്കാവുന്നതാണ്. ഏത്തയ്ക്ക കഴിയ്ക്കുവാൻ മടിയുള്ള കുട്ടികൾക്ക് കൊടുക്കുവാൻ നല്ലതാണ്.
[ Uppumaanga.com Link ]
കുഞ്ഞുന്നാളില്‍ ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയി വരുമ്പോള്‍ രാവിലെ 10 മണി കഴിയും ,അപ്പോള്‍ അമ്മ പെട്ടെന്ന് ഉണ്ടാക്കി തരുന്ന ബ്രേക്ക്‌ ഫാസ്റ്റ് ആണിത്.ഇതിനു ഇപ്പോള്‍ പ്രത്യേകിച്ച് പേരൊന്നും ഇല്ല. ചിലരൊക്കെ മുട്ട ഫ്രൈ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഞാന്‍ ഇത് ഇടയ്ക്കൊക്കെ ചോറിന്റെ കൂടെ കഴിയ്ക്കാന്‍ പെട്ടെന്ന് ഒരു തട്ടിക്കൂട്ട് പോലെ ഉണ്ടാക്കാറുണ്ട്.വളരെ എളുപ്പം ഉള്ളതും നല്ല രുചിയുള്ളതും ആയ ഒരു ഡിഷ്‌...
View details ⇨
Christmas Special !! നാടൻ ബീഫ് കറി ഇതിലും രുചികരമായി ഉണ്ടാക്കുവാൻ കഴിയില്ല ന്നു തോന്നുന്നു...കാരണം ഇത് അമ്മച്ചിയുടെ പാചക കുറിപ്പാണ്. ഒന്നു ട്രൈ ചെയ്തു നോക്കിയിട്ടു തന്നെ കാര്യം അല്ലേ കൂട്ടുകാരേ .recipe in English &Malayalam - ..[ Uppumaanga.com Link ]
അപ്പത്തിനു അരി അരയ്ക്കുമ്പോള്‍ യീസ്റ്റ് അല്ലെങ്കില്‍ ബേക്കിംഗ് സോഡാ ചേര്‍ക്കണം അല്ലെ. വെള്ളയപ്പം,പാലപ്പം ഇവയൊക്കെ നമ്മുടെ തനതായ നാടന്‍ രുചികള്‍ നിറഞ്ഞ വിഭവങ്ങള്‍ ആണ്,പക്ഷെ പലര്‍ക്കും യീസ്റ്റ് ഒക്കെ ചേര്‍ത്തു നെഞ്ചെരിച്ചില്‍ ഉണ്ടാകാറുണ്ട്..ഇതിനൊരു ടിപ് ഉണ്ട് ,അതും നമ്മുടെ അമ്മയുടെയും അമ്മച്ചിയുടെയും ഒക്കെ ചെറിയ ഒരു പൊടിക്കൈ ആണ്.അറിയാവുന്നവര്‍ക്കല്ല,അറിയാത്തവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്‌...[...
View details ⇨
കടല കറി വെയ്ക്കുവാന്‍ മിക്കവാറും എല്ലാവര്‍ക്കും അറിയാം.എന്നാല്‍ പലര്‍ക്കും പരാതിയുണ്ട് കടല കറി വെച്ച് കഴിഞ്ഞാല്‍ രുചിയില്ല ,ചാറിനു കട്ടിയില്ല ,പീരയും വെള്ളവും പോലെ കിടക്കും എന്നൊക്കെ.അതിനു ഒരു ഉപാധി ഈ റെസിപിയില്‍ ഞാന്‍ പറഞ്ഞു തരാം...അതേ പോലെ ഗരം മസാല ഇട്ടു നമ്മള്‍ വയ്ക്കുന്ന കടല കറിയുടെ രുചിയും നാട്ടിന്‍ പുറത്തെ വല്യമ്മച്ചിമാരും അമ്മമാരും ഒക്കെ വെയ്ക്കുനതിന്റെ രുചിയും വളരെ വ്യത്യസതമാണ്..അതു...
View details ⇨
Recipes are in English and Malayalam.
ആരാണ് വ്യത്യസ്തമായ നല്ല മണമുള്ള സ്വാദുള്ള ഒരു കോഫി ആഗ്രഹിക്കാത്തത്..ഇതൊന്നു ട്രൈ ചെയ്തു നോക്കിക്കേ.[ Uppumaanga.com Link ]
അതേയ് ,ദിവസവും ഓരോ നെല്ലിക്ക കഴിയ്ക്കണം എന്ന് പറഞ്ഞു കേള്‍ക്കാറില്ലേ.നെല്ലിക്ക ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു ഫലമാണ് ,പക്ഷെ ഇത് ഡയബറ്റിസ്/പ്രമേഹം ഉള്ളവര്‍ക്ക് എന്താ ഗുണം ചെയ്യുക എന്ന് നിങ്ങള്ക്ക് അറിയുമോ ?.ഇല്ലെങ്കില്‍ ഇപ്പോള്‍ മനസിലാക്കിക്കോ, നെല്ലിക്കയില്‍ അടങ്ങിയിരിയ്ക്കുന്ന ക്രോമിയം, ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങളെ ഉത്തേജിപ്പിക്കും, അത് കാരണം ഷുഗര്‍ നിയന്ത്രണത്തിലാകും.അപ്പോള്‍...
View details ⇨