VM Sudheeran
03/21/2017 at 05:32. Facebook
#SaveAthirappilly അതിരപ്പിള്ളി പദ്ധതി അപ്രസക്തവും പ്രയോജനരഹിതവുമാണെന്ന് ഇതേക്കുറിച്ച് വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാകും. എന്തുകൊണ്ട് അതിരപ്പിള്ളി പദ്ധതിയെ ഞങ്ങള്‍ എതിര്‍ക്കുന്നു. 1 ഈ പദ്ധതിയ്ക്ക് ആവശ്യമായ ജലലഭ്യത ഇല്ല. 2 പദ്ധതികൊണ്ട് ലക്ഷ്യമിട്ട വൈദ്യുതി ഉത്പാദിപ്പിക്കാനാകില്ല. 3 വൈദ്യുതി ഉല്‍പാദ...

ഗാന്ധി ഹരിതസമൃദ്ധി: ഇന്ന് വനദിനം. അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് അ

change.org
VM Sudheeran
03/20/2017 at 12:44. Facebook
മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് ചീഫിനും അയച്ച വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ്.
VM Sudheeran
03/19/2017 at 07:33. Facebook
പ്രമുഖകോണ്‍ഗ്രസ് നേതാവും മുന്‍ ഡി.സി.സി പ്രസിഡന്റും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന വി.സത്യശീലന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. ഡി.സി.സി. പ്രസിഡന്റായിരിക്കെ കൊല്ലം ജില്ലയില്‍ ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് സത്യശീലന്‍ നേതൃത്വം...
View details ⇨
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ദീപ്തവും പ്രോജ്വലവുമായ അധ്യായമാണ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ദണ്ഡിയാത്ര. ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയ ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നായകപദവിയിലേക്ക് അനിഷേധ്യമായി ആനയിക്കപ്പെടുകയായിരുന്നു. ജനഹൃദയങ്ങളിലെ സാന്നിധ്യമാണ് നേതൃവൈഭവത്തിന്റെ നിത്യസാക്ഷ്യമെന്ന് തിരിച്ചറിഞ്ഞ ആളായിരുന്നു ഗാന്ധിജി. ജനങ്ങൾ നേതാവിനൊപ്പമെന്നതിലുപരിയായി നേതാവ്...
View details ⇨
മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന ജി.കാര്‍ത്തികേയന്റെ രണ്ടാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ജി.കാര്‍ത്തികേയന്റെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരയ തമ്പാനൂര്‍ രവി,ശരത്ചന്ദ്ര പ്രസാദ്, ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി....
View details ⇨
Live: Rahul Gandhi and Akhilesh Yadav Joint Roadshow in Varanasi
#Fantastic_Rahul_Akhilesh
എസ്.എഫ്.ഐ. അക്രമത്തില്‍ പരിക്കേറ്റ കെ.എസ്.യു. തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. ഒ.ജെ. ജനീഷിനെ ഇന്നലെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
സർക്കാരിന്റെ സ്ത്രീസുരക്ഷാ വീഴ്ചയ്ക്കെതിരെ തൃശ്ശൂർ ഡി.സി.സി.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു.
സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെതിരെ തിരുവനന്തപുരം പാളയത്ത് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയില്‍
പ്രിയപ്പെട്ട മുഖ്യമന്ത്രി,
1964 ലെ കേരള ഭൂപതിവ് ചട്ടം 4 പ്രകാരം പതിച്ചുകിട്ടിയ ഭൂമി കൃഷി ആവശ്യങ്ങള്‍ക്കോ, വീട് നിര്‍മ്മിക്കാനോ, അനുബന്ധ പ്രവൃത്തികള്‍ക്കോ മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യവസ്തയുണ്ട്. പതിച്ചു നല്‍കിയ ഭൂമിയില്‍ കരിങ്കല്‍ ക്വാറി നടത്താനാവില്ലെന്ന് റവന്യൂവകുപ്പ് വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ്.
ഇപ്പോള്‍ ക്വാറിമാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അതീവ പരിസ്ഥിതി...
View details ⇨